പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പരപ്പനങ്ങാടി സ്വദേശി പിടിയിൽ

പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പരപ്പനങ്ങാടി സ്വദേശി പിടിയിൽ
Mar 8, 2026 10:22 AM | By Krishnapriya S R

കോഴിക്കോട്: (truevisionnews.com) ഷൊർണ്ണൂർ - കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം പരപ്പനങ്ങാടി സ്വദേശി അറസ്റ്റിലായി. പരപ്പനങ്ങാടി അങ്കമാന്റെ പുരയ്ക്കൽ മുസ്തഫ (45) എന്നയാളെയാണ് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ആറാം തീയതി രാത്രി ഒൻപതരയോടെ ട്രെയിൻ കുറ്റിപ്പുറം സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അതിക്രമം നടന്നത്. യാത്രക്കാർ കുറവായിരുന്ന കമ്പാർട്ട്മെന്റിൽ വെച്ച് പ്രതി യുവതിയെ പിന്തുടരുകയും മോശമായി പെരുമാറുകയുമായിരുന്നു.

യുവതിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത കോഴിക്കോട് റെയിൽവേ പോലീസ് പ്രതിയെ പരപ്പനങ്ങാടിയിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ട്രെയിനുകളിലെ സ്ത്രീസുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്കയുയർത്തുന്നതാണ് ഈ സംഭവം.

Woman sexually assaulted on passenger train

Next TV

Related Stories
 മാധ്യമപ്രവർത്തകന് എതിരായ തീവ്രവാദി പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Mar 8, 2026 12:18 PM

മാധ്യമപ്രവർത്തകന് എതിരായ തീവ്രവാദി പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

മാധ്യമപ്രവർത്തകന് എതിരായ തീവ്രവാദി പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത് മനുഷ്യാവകാശ...

Read More >>
'ഒരു രൂപയ്ക്ക് ഷൂ' ഓഫർ പണിപാളി..! കോഴിക്കോട്  മാനാഞ്ചിറയിൽ ഷൂ കടയുടെ  ഉദ്ഘാടനത്തിനിടെയുണ്ടായ  സംഘർഷം: കട ഉടമകൾ കസ്റ്റഡിയിൽ

Mar 8, 2026 12:13 PM

'ഒരു രൂപയ്ക്ക് ഷൂ' ഓഫർ പണിപാളി..! കോഴിക്കോട് മാനാഞ്ചിറയിൽ ഷൂ കടയുടെ ഉദ്ഘാടനത്തിനിടെയുണ്ടായ സംഘർഷം: കട ഉടമകൾ കസ്റ്റഡിയിൽ

കോഴിക്കോട് മാനാഞ്ചിറയിൽ ഷൂ കടയുടെ ഉദ്ഘാടനത്തിനിടെയുണ്ടായ സംഘർഷം: കട ഉടമകൾ...

Read More >>
'സിപിഎം ജില്ലാ സെക്രട്ടറിമാർ ഇടിച്ചു കയറുന്നവരല്ല,  മമ്മൂട്ടിയുടെ സന്ദർശനം സദുദ്ദേശ്യപരമാണ്' -  മുഹമ്മദ് റിയാസ്

Mar 8, 2026 11:11 AM

'സിപിഎം ജില്ലാ സെക്രട്ടറിമാർ ഇടിച്ചു കയറുന്നവരല്ല, മമ്മൂട്ടിയുടെ സന്ദർശനം സദുദ്ദേശ്യപരമാണ്' - മുഹമ്മദ് റിയാസ്

ടി. സിദ്ദിഖിനെ കൂക്കി വിളിച്ച സംഭവം, പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്,...

Read More >>
ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി; മൂന്ന് പേർക്കെതിരെ കേസെടുത്തു

Mar 8, 2026 09:54 AM

ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി; മൂന്ന് പേർക്കെതിരെ കേസെടുത്തു

ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി; മൂന്ന് പേർക്കെതിരെ...

Read More >>
Top Stories

News Roundup