തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി ജയരാജ് വാര്യർ പരി​ഗണനയിൽ

തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി ജയരാജ് വാര്യർ പരി​ഗണനയിൽ
Mar 8, 2026 08:42 AM | By Susmitha Surendran

തൃശൂർ: (https://truevisionnews.com/) തൃശൂരിൽ ജയരാജ് വാര്യരെ എൽഡിഎഫ് സ്ഥാനാർഥിയായി പരി​ഗ​ഗണിക്കുന്നു. ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന നേതൃയോ​ഗങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും. സിപിഐ-സിപിഎം നേതൃത്വം ജയരാജ് വാര്യരുമായി ചർച്ച നടത്തി.

തൃശൂർ മണ്ഡലത്തെ ചൊല്ലി ഇന്നലെ ജില്ലാ കമ്മിറ്റിയിലും എക്സിക്യൂട്ടീവ് യോ​ഗത്തിലും തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് ജയരാജ് വാര്യരെ സ്ഥാനാർഥിയാക്കാനുള്ള നീക്കം സംസ്ഥാന നേതൃത്വം നടത്തിയത്.

Jayaraj Warrier under consideration as LDF candidate in Thrissur

Next TV

Related Stories
'സിപിഎം ജില്ലാ സെക്രട്ടറിമാർ ഇടിച്ചു കയറുന്നവരല്ല,  മമ്മൂട്ടിയുടെ സന്ദർശനം സദുദ്ദേശ്യപരമാണ്' -  മുഹമ്മദ് റിയാസ്

Mar 8, 2026 11:11 AM

'സിപിഎം ജില്ലാ സെക്രട്ടറിമാർ ഇടിച്ചു കയറുന്നവരല്ല, മമ്മൂട്ടിയുടെ സന്ദർശനം സദുദ്ദേശ്യപരമാണ്' - മുഹമ്മദ് റിയാസ്

ടി. സിദ്ദിഖിനെ കൂക്കി വിളിച്ച സംഭവം, പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്,...

Read More >>
ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി; മൂന്ന് പേർക്കെതിരെ കേസെടുത്തു

Mar 8, 2026 09:54 AM

ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി; മൂന്ന് പേർക്കെതിരെ കേസെടുത്തു

ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി; മൂന്ന് പേർക്കെതിരെ...

Read More >>
സൗഹൃദം അവസാനിപ്പിച്ചതിന് പകപോക്കൽ; വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അശ്ലീല വീഡിയോ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ

Mar 8, 2026 09:31 AM

സൗഹൃദം അവസാനിപ്പിച്ചതിന് പകപോക്കൽ; വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അശ്ലീല വീഡിയോ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ

വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അശ്ലീല വീഡിയോ പ്രചരിപ്പിച്ചു: യുവാവ്...

Read More >>
Top Stories

News Roundup