കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേരെ കാണാതായി

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേരെ കാണാതായി
Mar 7, 2026 07:14 PM | By Susmitha Surendran

കൊല്ലം: (https://truevisionnews.com/) കൊല്ലത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ട് അപകടത്തിൽ പെട്ടു. ശക്തികുളങ്ങരയിൽ നിന്ന് പോയ സെന്‍റ് ജോസഫ് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്.

ശക്തികുളങ്ങര ഹാർബറിൽ നിന്ന് 120 നോട്ടിക്കൽ മൈൽ അകലെ വച്ച് കപ്പലുമായി ഇടിച്ചാണ് അപകടം. ഇടിയിൽ മത്സ്യബന്ധന ബോട്ട് പൂർണമായും മുങ്ങി.ബോട്ടിൽ 11 തൊഴിലാളികൾ ഉണ്ടായിരുന്നു. ഒൻപത് പേരെ കപ്പലിൽ രക്ഷപ്പെടുത്തി.

ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലിൽ കാണാതായി. രാജേഷ് മാത്യുവിന്‍റെ ഉടമസ്ഥതയിലുള്ള ബോട്ട് ഇന്നലെ ഉച്ചയ്ക്കാണ് കടലിലേക്ക് പോയത്.

A fishing boat leaving from Kollam met with an accident.

Next TV

Related Stories
അപൂർവ്വ ശസ്ത്രക്രിയ ഞെട്ടിച്ചു, ചേർത്തലയിൽ 66-കാരിയുടെ മുഖത്തെ കുരുവിൽ നിന്ന് പുറത്തെടുത്തത് ഡിറോഫിലേറിയ ഇനത്തിൽ പെട്ട പുഴുക്കളെ

Mar 7, 2026 08:06 PM

അപൂർവ്വ ശസ്ത്രക്രിയ ഞെട്ടിച്ചു, ചേർത്തലയിൽ 66-കാരിയുടെ മുഖത്തെ കുരുവിൽ നിന്ന് പുറത്തെടുത്തത് ഡിറോഫിലേറിയ ഇനത്തിൽ പെട്ട പുഴുക്കളെ

ചേർത്തലയിൽ 66-കാരിയുടെ മുഖത്തെ കുരുവിൽ നിന്ന് പുറത്തെടുത്തത് ഡിറോഫിലേറിയ ഇനത്തിൽ പെട്ട...

Read More >>
തലശ്ശേരിയി ൽ ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യ പേപ്പർ, പരീക്ഷ വൈകി, അന്വേഷണം

Mar 7, 2026 05:46 PM

തലശ്ശേരിയി ൽ ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യ പേപ്പർ, പരീക്ഷ വൈകി, അന്വേഷണം

തലശ്ശേരിയി ൽ ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യ പേപ്പർ, പരീക്ഷ വൈകി,...

Read More >>
യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ച് നഗ്നഫോട്ടോ എടുത്തെന്ന് പരാതി; കാഞ്ഞങ്ങാട് അഞ്ച് പേർക്കെതിരെ കേസ്

Mar 7, 2026 05:11 PM

യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ച് നഗ്നഫോട്ടോ എടുത്തെന്ന് പരാതി; കാഞ്ഞങ്ങാട് അഞ്ച് പേർക്കെതിരെ കേസ്

യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ച് നഗ്നഫോട്ടോ എടുത്തെന്ന് പരാതി, കാഞ്ഞങ്ങാട് അഞ്ച് പേർക്കെതിരെ...

Read More >>
Top Stories

News Roundup