റീഡിങ് എടുക്കാൻ ചെന്നു, കിട്ടിയത് നായയുടെ കടി! കെ.എസ്.ഇ.ബി ജീവനക്കാരന് നേരെ വളർത്തുനായയുടെ ക്രൂര ആക്രമണം

റീഡിങ് എടുക്കാൻ ചെന്നു, കിട്ടിയത് നായയുടെ കടി! കെ.എസ്.ഇ.ബി ജീവനക്കാരന് നേരെ വളർത്തുനായയുടെ ക്രൂര ആക്രമണം
Mar 6, 2026 11:40 AM | By Susmitha Surendran

കൊല്ലം: (https://truevisionnews.com/)  മീറ്റർ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നായയുടെ കടിയേറ്റു. കരുനാഗപ്പള്ളി സെഷനിലെ ജീവനക്കാരനായ ആർ രാഹുലിനാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെയാണ് ആലുംകടവ്, മൂന്നാംമൂടിന് സമീപം വീടിനോട് ചേർന്നുള്ള കോഴിഫാമിൽ രാഹുൽ റീഡിങ്ങിനായി എത്തിയത്.

ഗേറ്റിന് മുന്നിലെത്തി പല തവണ വിളിച്ചിട്ടും ആരും ഇറങ്ങിവന്നില്ല. ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോഴാണ് വീട്ടിലെ വളർത്തു നായ ആക്രമിച്ചത്. നിലത്തുവീണ രാഹുലിനെ നായ വീണ്ടും ആക്രമിച്ചു.  ഇടത് കൈമുട്ടിലും വയറ്റിലും ആഴത്തിൽ മുറിവേറ്റു. മീറ്റർ റീഡിങ്ങിനായുള്ള ഉപകരണവും തകർന്നു.

നായയെ തള്ളി മാറ്റി ഗേറ്റിന് വെളിയിൽ എത്തി കോമ്പൗണ്ടിലുള്ള വീട്ടിലെത്തി പലവട്ടം വിളിച്ചപ്പോഴാണ് വീട്ടുകാർ ഇറങ്ങി വന്നതെന്ന് ജീവനക്കാരൻ പറഞ്ഞു. ഓഫീസിൽ നിന്നും വാഹനം എത്തിയാണ് രാഹുലിനെ ആശുപത്രിയിൽ എത്തിച്ചത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സകൾക്കുശേഷം വീട്ടിൽ വിശ്രമത്തിലാണ്.

KSEB employee bitten by dog ​​while taking meter reading

Next TV

Related Stories
മല തുരക്കും, ദൂരം കുറയ്ക്കും; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്ത് മുഖ്യമന്ത്രി

Mar 6, 2026 01:07 PM

മല തുരക്കും, ദൂരം കുറയ്ക്കും; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്ത് മുഖ്യമന്ത്രി

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്ത്...

Read More >>
അമിത വേ​ഗതയിലെത്തിയ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; പ്രതി ഡോക്ടർ സീറീയക് പി ജോർജ് പിടിയിൽ

Mar 6, 2026 12:27 PM

അമിത വേ​ഗതയിലെത്തിയ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; പ്രതി ഡോക്ടർ സീറീയക് പി ജോർജ് പിടിയിൽ

അമിത വേ​ഗതയിലെത്തിയ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; പ്രതി ഡോക്ടർ സീറീയക് പി ജോർജ്...

Read More >>
ക്രൂരത കാട്ടിയവന് മാപ്പില്ല....: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തിനി​ര​യാ​ക്കി; പ്ര​തി​ക്ക്​ 20 വ​ർ​ഷം ത​ട​വും പിഴയും

Mar 6, 2026 12:10 PM

ക്രൂരത കാട്ടിയവന് മാപ്പില്ല....: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തിനി​ര​യാ​ക്കി; പ്ര​തി​ക്ക്​ 20 വ​ർ​ഷം ത​ട​വും പിഴയും

കോ​ട്ട​യത്ത് ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തിനി​ര​യാ​ക്കി; പ്ര​തി​ക്ക്​ 20 വ​ർ​ഷം ത​ട​വും പിഴയും...

Read More >>
പൊലീസിനും വീണയ്ക്കും തിരിച്ചടി!  വീണാ ജോർജിന് നേരെയുള്ള ആക്രമണം; വധശ്രമത്തിന് തെളിവ് കണ്ടെത്താനാകാതെ പൊലീസ്

Mar 6, 2026 12:03 PM

പൊലീസിനും വീണയ്ക്കും തിരിച്ചടി! വീണാ ജോർജിന് നേരെയുള്ള ആക്രമണം; വധശ്രമത്തിന് തെളിവ് കണ്ടെത്താനാകാതെ പൊലീസ്

വീണാ ജോർജിന് നേരെയുള്ള ആക്രമണം; വധശ്രമത്തിന് തെളിവ് കണ്ടെത്താനാകാതെ...

Read More >>
Top Stories

News Roundup

GCC News