ക്രൂരത കാട്ടിയവന് മാപ്പില്ല....: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തിനി​ര​യാ​ക്കി; പ്ര​തി​ക്ക്​ 20 വ​ർ​ഷം ത​ട​വും പിഴയും

ക്രൂരത കാട്ടിയവന് മാപ്പില്ല....: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തിനി​ര​യാ​ക്കി; പ്ര​തി​ക്ക്​ 20 വ​ർ​ഷം ത​ട​വും പിഴയും
Mar 6, 2026 12:10 PM | By Susmitha Surendran

കോ​ട്ട​യം: (https://truevisionnews.com/) പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. പെ​രു​മ്പാ​യി​ക്കാ​ട് വി​ല്ലേ​ജ് പ​റാ​റ​ത്ത് വീ​ട്ടി​ൽ സു​ജി (52)യെ​യാ​ണ്​ കോ​ട്ട​യം ഫാ​സ്റ്റ് ട്രാ​ക്ക് സ്​​പെ​ഷ​ൽ പോ​ക്​​സോ കോ​ട​തി ജ​ഡ്ജ് എ​ച്ച്. റോ​ഷ്നി ശി​ക്ഷി​ച്ച​ത്.

പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2021 ഡി​സം​ബ​ർ 26നാ​ണ്​ സം​ഭ​വം ന​ട​ന്ന​ത്. ഗാ​ന്ധി​ന​ഗ​ർ പെ​ലീ​സ് സ്​​റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ കെ. ​ഷി​ജി​യാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും 17 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 36 പ്ര​മാ​ണ​ങ്ങ​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്​​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യു​ട്ട​ർ അ​ഡ്വ. പോ​ൾ കെ. ​എ​ബ്ര​ഹാം ഹാ​ജ​രാ​യി.

Boy subjected to unnatural torture in Kottayam; 20 years in prison and fine for each

Next TV

Related Stories
മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ, ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസ്

Mar 6, 2026 05:45 PM

മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ, ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസ്

മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം, ആൺസുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ...

Read More >>
അരീക്കോട് മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Mar 6, 2026 05:15 PM

അരീക്കോട് മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

അരീക്കോട് മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന്...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ തെളിവെടുപ്പിൽ ഗുരുതര വീഴ്ച; തിരുവല്ല ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ

Mar 6, 2026 04:44 PM

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ തെളിവെടുപ്പിൽ ഗുരുതര വീഴ്ച; തിരുവല്ല ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ തെളിവെടുപ്പിൽ ഗുരുതര വീഴ്ച, തിരുവല്ല ഡിവൈഎസ്പിക്ക്...

Read More >>
കേരള സ്റ്റോറി 2;  'സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷം' -  രാഹുൽ ഗാന്ധി

Mar 6, 2026 04:19 PM

കേരള സ്റ്റോറി 2; 'സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷം' - രാഹുൽ ഗാന്ധി

കേരള സ്റ്റോറി 2 , രാഷ്ട്രീയ ലക്ഷ്യങ്ങൾക്കെതിരെയും രൂക്ഷവിമർശനവുമായി രാഹുൽ...

Read More >>
44 ലക്ഷം എവിടെ? ഡിവൈഎഫ്ഐയുടെ പുനരധിവാസ ഫണ്ടിനെച്ചൊല്ലി രാഷ്ട്രീയ പോര്; ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും നേർക്കുനേർ!

Mar 6, 2026 04:10 PM

44 ലക്ഷം എവിടെ? ഡിവൈഎഫ്ഐയുടെ പുനരധിവാസ ഫണ്ടിനെച്ചൊല്ലി രാഷ്ട്രീയ പോര്; ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും നേർക്കുനേർ!

ഉരുള്‍പ്പൊട്ടല്‍ പുനരധിവാസം ഫണ്ട് പിരിവിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ...

Read More >>
Top Stories

News Roundup