ആഗോള അയ്യപ്പ സംഗമം; വരവ് ചെലവ് കണക്കുകൾ ദേവസ്വം ബോർഡ് ഇന്ന് കോടതിയിൽ സമർപ്പിക്കും

ആഗോള അയ്യപ്പ സംഗമം; വരവ് ചെലവ് കണക്കുകൾ ദേവസ്വം ബോർഡ് ഇന്ന് കോടതിയിൽ സമർപ്പിക്കും
Mar 5, 2026 06:59 AM | By Roshni Kunhikrishnan

കൊച്ചി:( www.truevisionnews.com ) ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക രേഖകളും വിശദമായ കണക്കുകളും സമർപ്പിക്കാൻ ഹൈക്കോടതി നൽകിയ സമയം ഇന്ന് അവസാനിക്കും. നേരത്തെ കേസ് പരിഗണിച്ചപ്പോൾ റിപ്പോർട്ട് തയ്യാറാക്കാൻ മൂന്നാഴ്ചത്തെ സമയം ബോർഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് അനുവദിച്ചിരുന്നില്ല.

കണക്കുകൾ ഹാജരാക്കാൻ ഒരാഴ്ചത്തെ സമയം മാത്രം നൽകിയ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

പരിപാടിയുടെ ഭാഗമായി നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളുടെയും വൗച്ചറുകളും അനുബന്ധ രേഖകളും റിപ്പോർട്ടിനൊപ്പം സമർപ്പിക്കാനാണ് നിർദേശം. പരിപാടിയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഈ ഇടപെടൽ.

Global Ayyappa Sangam; Devaswom Board to submit income and expenditure figures to court today

Next TV

Related Stories
മാതാപിതാക്കളുടെ കലഹത്തിൽ മനംനൊന്ത് വീടുവിട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിന് 48 വർഷം കഠിനതടവ്

Mar 5, 2026 08:57 AM

മാതാപിതാക്കളുടെ കലഹത്തിൽ മനംനൊന്ത് വീടുവിട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിന് 48 വർഷം കഠിനതടവ്

മാതാപിതാക്കളുടെ കലഹത്തിൽ മനംനൊന്ത് വീടുവിട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

Read More >>
കോമരത്തിന്റെ വാള്‍ ഉപയോഗിച്ച് വെട്ടി; കോഴിക്കോട് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

Mar 5, 2026 08:29 AM

കോമരത്തിന്റെ വാള്‍ ഉപയോഗിച്ച് വെട്ടി; കോഴിക്കോട് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

കോഴിക്കോട് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്...

Read More >>
മുള്ളൻ പന്നിയെ കൊന്ന കേസ്: സിപിഐഎം നേതാവും പഞ്ചായത്ത് പ്രസിഡൻ്റുമായ വെള്ളനാട് ശശി പിടിയിൽ

Mar 5, 2026 08:05 AM

മുള്ളൻ പന്നിയെ കൊന്ന കേസ്: സിപിഐഎം നേതാവും പഞ്ചായത്ത് പ്രസിഡൻ്റുമായ വെള്ളനാട് ശശി പിടിയിൽ

മുള്ളൻ പന്നിയെ കൊന്ന കേസ്, സിപിഐഎം നേതാവും പഞ്ചായത്ത് പ്രസിഡൻ്റുമായ വെള്ളനാട് ശശി...

Read More >>
കെഎസ്ആർടിസി ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്; പ്രഖ്യാപനവുമായി ഗണേഷ് കുമാർ

Mar 5, 2026 07:45 AM

കെഎസ്ആർടിസി ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്; പ്രഖ്യാപനവുമായി ഗണേഷ് കുമാർ

കെഎസ്ആർടിസി ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്; പ്രഖ്യാപനവുമായി ഗണേഷ്...

Read More >>
കേരളം പരീക്ഷാച്ചൂടിൽ; എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

Mar 5, 2026 06:51 AM

കേരളം പരീക്ഷാച്ചൂടിൽ; എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

കേരളത്തിൽ പരീക്ഷാക്കാലം; എസ്എസ്എൽസി , പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന്...

Read More >>
തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാൻ അധികാരമില്ലെന്ന് ഹൈക്കോടതി

Mar 4, 2026 10:09 PM

തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാൻ അധികാരമില്ലെന്ന് ഹൈക്കോടതി

തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാൻ അധികാരമില്ലെന്ന്...

Read More >>
Top Stories

News Roundup