മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് ജൂസിൽ വിഷം നൽകിയ ശേഷം അച്ഛൻ ജീവനൊടുക്കി

മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് ജൂസിൽ വിഷം നൽകിയ ശേഷം അച്ഛൻ ജീവനൊടുക്കി
Mar 2, 2026 06:49 PM | By VIPIN P V

ആലപ്പുഴ : ( www.truevisionnews.com ) മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് വിഷം നൽകി അച്ഛൻ സ്വയം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന പെൺകുട്ടികളായ ശിവഗംഗ (6), ശിവ കീർത്തന (2) എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടു വരുന്ന വഴിയിലാണ് പെൺകുട്ടികൾക്ക് വിഷം നൽകിയത്. ജ്യൂസിൽ വിഷം കലക്കി നൽകിയതായാണ് വിവരം. വിഷമാണെന്ന് അറിയാതെയാണ് മക്കൾ ജ്യൂസ് കുടിച്ചത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നു. കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടന്നത് കണ്ട് നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Father commits suicide after poisoning two girls with juice in Mannar

Next TV

Related Stories
ആറ്റുകാൽ പൊങ്കാലയ്ക്ക് മുടക്കമില്ലാതെ വെള്ളമെത്തും; പ്രത്യേക സ്ക്വാഡും കൺട്രോൾ റൂമും സജ്ജമെന്ന് റോഷി അഗസ്റ്റിൻ

Mar 2, 2026 07:47 PM

ആറ്റുകാൽ പൊങ്കാലയ്ക്ക് മുടക്കമില്ലാതെ വെള്ളമെത്തും; പ്രത്യേക സ്ക്വാഡും കൺട്രോൾ റൂമും സജ്ജമെന്ന് റോഷി അഗസ്റ്റിൻ

ആറ്റുകാൽ പൊങ്കാലയ്ക്ക് മുടക്കമില്ലാതെ വെള്ളമെത്തും; പ്രത്യേക സ്ക്വാഡും കൺട്രോൾ റൂമും സജ്ജമെന്ന് റോഷി...

Read More >>
ഡാറ്റാ ചോർച്ച വിവാദം; സന്ദേശങ്ങളിൽ എന്താണ് തെറ്റെന്ന് ഹൈക്കോടതി

Mar 2, 2026 07:38 PM

ഡാറ്റാ ചോർച്ച വിവാദം; സന്ദേശങ്ങളിൽ എന്താണ് തെറ്റെന്ന് ഹൈക്കോടതി

ഡാറ്റാ ചോർച്ച വിവാദം; സന്ദേശങ്ങളിൽ എന്താണ് തെറ്റെന്ന്...

Read More >>
ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാനാവില്ലെന്ന് ഹൈക്കോടതി

Mar 2, 2026 07:09 PM

ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാനാവില്ലെന്ന് ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമം;. ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാനാവില്ലെന്ന്...

Read More >>
യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി കരിപ്പൂർ പിടിയിൽ

Mar 2, 2026 06:44 PM

യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി കരിപ്പൂർ പിടിയിൽ

യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി കരിപ്പൂർ...

Read More >>
ഭരണസംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണം, ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണം; പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Mar 2, 2026 06:36 PM

ഭരണസംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണം, ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണം; പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഭരണസംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണം, പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി...

Read More >>
Top Stories

News Roundup

GCC News