യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി കരിപ്പൂർ പിടിയിൽ

യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി കരിപ്പൂർ പിടിയിൽ
Mar 2, 2026 06:44 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.comയുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. മണ്ണാർക്കാട് ആര്യമ്പാവ് സ്വദേശി മുഹമ്മദ് ഷബീറാണ് ഡിആർഐ പിടിയിലായത്. സൂര്യകാന്തി വിത്തുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ രണ്ട് കിലോ എംഡിഎംഎയുമായാണ് ഇയാൾ കരിപ്പൂർ എയർപോർട്ടിൽ പിടിയിലായത്.

ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ ഒമാനിൽ നിന്ന് സലാം എയറിൽ കുടുംബസമേതമാണ് ഷബീർ എത്തിയത്. ഇയാളെ കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ വിമാനത്താവളത്തിന് പുറത്ത് എത്തിയിരുന്നു. അതിനിടെയാണ് ഷബീർ പിടിയിലായത്.

A young man who returned from abroad amid fears of war was arrested in Karipur with MDMA

Next TV

Related Stories
ആറ്റുകാൽ പൊങ്കാലയ്ക്ക് മുടക്കമില്ലാതെ വെള്ളമെത്തും; പ്രത്യേക സ്ക്വാഡും കൺട്രോൾ റൂമും സജ്ജമെന്ന് റോഷി അഗസ്റ്റിൻ

Mar 2, 2026 07:47 PM

ആറ്റുകാൽ പൊങ്കാലയ്ക്ക് മുടക്കമില്ലാതെ വെള്ളമെത്തും; പ്രത്യേക സ്ക്വാഡും കൺട്രോൾ റൂമും സജ്ജമെന്ന് റോഷി അഗസ്റ്റിൻ

ആറ്റുകാൽ പൊങ്കാലയ്ക്ക് മുടക്കമില്ലാതെ വെള്ളമെത്തും; പ്രത്യേക സ്ക്വാഡും കൺട്രോൾ റൂമും സജ്ജമെന്ന് റോഷി...

Read More >>
ഡാറ്റാ ചോർച്ച വിവാദം; സന്ദേശങ്ങളിൽ എന്താണ് തെറ്റെന്ന് ഹൈക്കോടതി

Mar 2, 2026 07:38 PM

ഡാറ്റാ ചോർച്ച വിവാദം; സന്ദേശങ്ങളിൽ എന്താണ് തെറ്റെന്ന് ഹൈക്കോടതി

ഡാറ്റാ ചോർച്ച വിവാദം; സന്ദേശങ്ങളിൽ എന്താണ് തെറ്റെന്ന്...

Read More >>
ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാനാവില്ലെന്ന് ഹൈക്കോടതി

Mar 2, 2026 07:09 PM

ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാനാവില്ലെന്ന് ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമം;. ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാനാവില്ലെന്ന്...

Read More >>
മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് ജൂസിൽ വിഷം നൽകിയ ശേഷം അച്ഛൻ ജീവനൊടുക്കി

Mar 2, 2026 06:49 PM

മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് ജൂസിൽ വിഷം നൽകിയ ശേഷം അച്ഛൻ ജീവനൊടുക്കി

മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് ജൂസിൽ വിഷം നൽകിയ ശേഷം അച്ഛൻ...

Read More >>
ഭരണസംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണം, ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണം; പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Mar 2, 2026 06:36 PM

ഭരണസംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണം, ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണം; പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഭരണസംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണം, പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി...

Read More >>
Top Stories

News Roundup

GCC News