മൃതദേഹം സംസ്കരിച്ചു; കോഴിക്കോട് എടച്ചേരിയിലെ അനുരാഗിൻ്റെ വിയോഗം ഞെട്ടലായി

മൃതദേഹം സംസ്കരിച്ചു; കോഴിക്കോട് എടച്ചേരിയിലെ അനുരാഗിൻ്റെ വിയോഗം ഞെട്ടലായി
Feb 22, 2026 10:57 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) നാദാപുരം എടച്ചേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. ആലിശ്ശേരി ആലാച്യത്ത് അനുരാഗ് (27) നെയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ വീട്ടിൻ്റെ മുകൾ നിലയിലെ മുറിയിൽ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ ഓർക്കാട്ടേരി ആശ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചു. സഹോദരൻ്റെ പരാതിയിൽ എടച്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഇന്ന് രാവിലെ വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ഉച്ചയോടെ ആലിശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.ഭാര്യ : ആര്യ. മകൻ: ഇവാൻ, അച്ഛൻ : പുരുഷു, അമ്മ : ശ്രീജ, സഹോദരങ്ങൾ: ശ്രീനിഷ്, അനഘ.

A young man was found hanging in his bedroom at his home in Edacherry, Nadapuram.

Next TV

Related Stories
ചിറയിന്‍കീഴ് പേവിഷബാധയുള്ള നായയുടെ ആക്രമണം; 20ലേറെ പേര്‍ക്ക് പരിക്ക്

Feb 22, 2026 10:18 PM

ചിറയിന്‍കീഴ് പേവിഷബാധയുള്ള നായയുടെ ആക്രമണം; 20ലേറെ പേര്‍ക്ക് പരിക്ക്

ചിറയിന്‍കീഴ് പേവിഷബാധയുള്ള നായയുടെ ആക്രമണം; 20ലേറെ പേര്‍ക്ക്...

Read More >>
കുട്ടികളേ പുസ്തകം എടുത്തോ, 10 മാർക്ക് ഉറപ്പിക്കാം! വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാർക്കുമായി മന്ത്രി ശിവൻകുട്ടി

Feb 22, 2026 09:51 PM

കുട്ടികളേ പുസ്തകം എടുത്തോ, 10 മാർക്ക് ഉറപ്പിക്കാം! വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാർക്കുമായി മന്ത്രി ശിവൻകുട്ടി

വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക്, വിദ്യാഭ്യാസ മന്ത്രി വി...

Read More >>
വയനാട്ടിൽ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി; എൻ വി പ്രകൃതി ബത്തേരിയിൽ മത്സരിക്കും

Feb 22, 2026 09:38 PM

വയനാട്ടിൽ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി; എൻ വി പ്രകൃതി ബത്തേരിയിൽ മത്സരിക്കും

വയനാട്ടിൽ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി; എൻ വി പ്രകൃതി ബത്തേരിയിൽ...

Read More >>
പുറമെ ചുവപ്പ്, അകത്ത് ലഹരി! പത്തനംതിട്ടയില്‍ സിപിഎം ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്ഐ പ്രവര്‍ത്തകനും  എംഡിഎംഎയുമായി പിടിയില്‍

Feb 22, 2026 08:59 PM

പുറമെ ചുവപ്പ്, അകത്ത് ലഹരി! പത്തനംതിട്ടയില്‍ സിപിഎം ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്ഐ പ്രവര്‍ത്തകനും എംഡിഎംഎയുമായി പിടിയില്‍

പത്തനംതിട്ടയില്‍ സിപിഎം ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്ഐ പ്രവര്‍ത്തകനും എംഡിഎംഎയുമായി...

Read More >>
പുറത്തിറങ്ങാൻ ആകുന്നില്ല.....; ചെറിയനാട്ടില്‍ തെരുവുനായ ആക്രമണം, യുവാവിന്റെ ശരീരത്തില്‍ കടിയേറ്റത് 42 തവണ

Feb 22, 2026 07:55 PM

പുറത്തിറങ്ങാൻ ആകുന്നില്ല.....; ചെറിയനാട്ടില്‍ തെരുവുനായ ആക്രമണം, യുവാവിന്റെ ശരീരത്തില്‍ കടിയേറ്റത് 42 തവണ

ആലപ്പുഴ ചെറിയനാട്ടില്‍ തെരുവുനായ ആക്രമണം, യുവാവിന് ഗുരുതരമായി പരിക്കേറ്റു....

Read More >>
Top Stories

News Roundup