ചിറയിന്‍കീഴ് പേവിഷബാധയുള്ള നായയുടെ ആക്രമണം; 20ലേറെ പേര്‍ക്ക് പരിക്ക്

ചിറയിന്‍കീഴ് പേവിഷബാധയുള്ള നായയുടെ ആക്രമണം; 20ലേറെ പേര്‍ക്ക് പരിക്ക്
Feb 22, 2026 10:18 PM | By Susmitha Surendran

തിരുവനന്തപുരം:(https://truevisionnews.com/) തിരുവനന്തപുരം ചിറയിന്‍കീഴ് പ്രദേശത്ത് പേവിഷബാധയുള്ള നായയുടെ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസങ്ങളിലായാണ് ആക്രമണം നടന്നത്. ആക്രമണകാരിയായ നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് പ്രദേശത്ത് ഇരുപതോളം പേര്‍ക്ക് നായയുടെ കടിയേറ്റത്. പതിനഞ്ചോളം പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും മറ്റുള്ളവര്‍ ചിറയിന്‍കീഴ് ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

കടിയേറ്റതിന് തൊട്ടടുത്ത ദിവസമാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പാലോട് വെറ്റിനറി ഓഫീസര്‍ എത്തുകയും സ്രവമെടുത്ത് പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനയിലാണ് നായക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ഈ നായ മറ്റ് നായകളെ കൂടി കടിച്ചതിനാല്‍ പ്രദേശവാസികള്‍ക്കിടയില്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Chirayinkeezhu rabid dog attacks; more than 20 people injured

Next TV

Related Stories
മൃതദേഹം സംസ്കരിച്ചു; കോഴിക്കോട് എടച്ചേരിയിലെ അനുരാഗിൻ്റെ വിയോഗം ഞെട്ടലായി

Feb 22, 2026 10:57 PM

മൃതദേഹം സംസ്കരിച്ചു; കോഴിക്കോട് എടച്ചേരിയിലെ അനുരാഗിൻ്റെ വിയോഗം ഞെട്ടലായി

നാദാപുരം എടച്ചേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ യുവാവ് തൂങ്ങിമരിച്ച...

Read More >>
കുട്ടികളേ പുസ്തകം എടുത്തോ, 10 മാർക്ക് ഉറപ്പിക്കാം! വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാർക്കുമായി മന്ത്രി ശിവൻകുട്ടി

Feb 22, 2026 09:51 PM

കുട്ടികളേ പുസ്തകം എടുത്തോ, 10 മാർക്ക് ഉറപ്പിക്കാം! വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാർക്കുമായി മന്ത്രി ശിവൻകുട്ടി

വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക്, വിദ്യാഭ്യാസ മന്ത്രി വി...

Read More >>
വയനാട്ടിൽ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി; എൻ വി പ്രകൃതി ബത്തേരിയിൽ മത്സരിക്കും

Feb 22, 2026 09:38 PM

വയനാട്ടിൽ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി; എൻ വി പ്രകൃതി ബത്തേരിയിൽ മത്സരിക്കും

വയനാട്ടിൽ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി; എൻ വി പ്രകൃതി ബത്തേരിയിൽ...

Read More >>
പുറമെ ചുവപ്പ്, അകത്ത് ലഹരി! പത്തനംതിട്ടയില്‍ സിപിഎം ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്ഐ പ്രവര്‍ത്തകനും  എംഡിഎംഎയുമായി പിടിയില്‍

Feb 22, 2026 08:59 PM

പുറമെ ചുവപ്പ്, അകത്ത് ലഹരി! പത്തനംതിട്ടയില്‍ സിപിഎം ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്ഐ പ്രവര്‍ത്തകനും എംഡിഎംഎയുമായി പിടിയില്‍

പത്തനംതിട്ടയില്‍ സിപിഎം ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്ഐ പ്രവര്‍ത്തകനും എംഡിഎംഎയുമായി...

Read More >>
പുറത്തിറങ്ങാൻ ആകുന്നില്ല.....; ചെറിയനാട്ടില്‍ തെരുവുനായ ആക്രമണം, യുവാവിന്റെ ശരീരത്തില്‍ കടിയേറ്റത് 42 തവണ

Feb 22, 2026 07:55 PM

പുറത്തിറങ്ങാൻ ആകുന്നില്ല.....; ചെറിയനാട്ടില്‍ തെരുവുനായ ആക്രമണം, യുവാവിന്റെ ശരീരത്തില്‍ കടിയേറ്റത് 42 തവണ

ആലപ്പുഴ ചെറിയനാട്ടില്‍ തെരുവുനായ ആക്രമണം, യുവാവിന് ഗുരുതരമായി പരിക്കേറ്റു....

Read More >>
Top Stories

News Roundup