പുറമെ ചുവപ്പ്, അകത്ത് ലഹരി! പത്തനംതിട്ടയില്‍ സിപിഎം ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്ഐ പ്രവര്‍ത്തകനും എംഡിഎംഎയുമായി പിടിയില്‍

പുറമെ ചുവപ്പ്, അകത്ത് ലഹരി! പത്തനംതിട്ടയില്‍ സിപിഎം ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്ഐ പ്രവര്‍ത്തകനും  എംഡിഎംഎയുമായി പിടിയില്‍
Feb 22, 2026 08:59 PM | By Susmitha Surendran

പത്തനംതിട്ട: (https://truevisionnews.com/) പത്തനംതിട്ടയില്‍ യുവാക്കൾ എംഡിഎംഎയുമായി പിടിയില്‍. ഡിവൈഎഫ്‌ഐ ഇളമണ്ണൂര്‍ മേഖല സെക്രട്ടറിയും നിലവില്‍ പൂതംങ്കര കിഴക്ക് സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവുമായ അഖില്‍ രാജ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അനന്ദു എന്നിവരാണ് 45 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.

ഇന്നലെ വൈകിട്ട് തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. അന്യസംസ്ഥാനങ്ങളിലടക്കം ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരെയും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ പിടികൂടിയത്.

തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഇരുവരുടെയും പേരിലുണ്ട്. ഇവര്‍ക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിക്കുന്നതെന്നും പിന്നില്‍ വന്‍മാഫിയ സാന്നിധ്യമുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരും പോലീസിന്റെ കനത്ത നിരീക്ഷണത്തിലായിരുന്നു.

CPM branch member and DYFI activist arrested with MDMA in Pathanamthitta

Next TV

Related Stories
മൃതദേഹം സംസ്കരിച്ചു; കോഴിക്കോട് എടച്ചേരിയിലെ അനുരാഗിൻ്റെ വിയോഗം ഞെട്ടലായി

Feb 22, 2026 10:57 PM

മൃതദേഹം സംസ്കരിച്ചു; കോഴിക്കോട് എടച്ചേരിയിലെ അനുരാഗിൻ്റെ വിയോഗം ഞെട്ടലായി

നാദാപുരം എടച്ചേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ യുവാവ് തൂങ്ങിമരിച്ച...

Read More >>
ചിറയിന്‍കീഴ് പേവിഷബാധയുള്ള നായയുടെ ആക്രമണം; 20ലേറെ പേര്‍ക്ക് പരിക്ക്

Feb 22, 2026 10:18 PM

ചിറയിന്‍കീഴ് പേവിഷബാധയുള്ള നായയുടെ ആക്രമണം; 20ലേറെ പേര്‍ക്ക് പരിക്ക്

ചിറയിന്‍കീഴ് പേവിഷബാധയുള്ള നായയുടെ ആക്രമണം; 20ലേറെ പേര്‍ക്ക്...

Read More >>
കുട്ടികളേ പുസ്തകം എടുത്തോ, 10 മാർക്ക് ഉറപ്പിക്കാം! വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാർക്കുമായി മന്ത്രി ശിവൻകുട്ടി

Feb 22, 2026 09:51 PM

കുട്ടികളേ പുസ്തകം എടുത്തോ, 10 മാർക്ക് ഉറപ്പിക്കാം! വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാർക്കുമായി മന്ത്രി ശിവൻകുട്ടി

വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക്, വിദ്യാഭ്യാസ മന്ത്രി വി...

Read More >>
വയനാട്ടിൽ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി; എൻ വി പ്രകൃതി ബത്തേരിയിൽ മത്സരിക്കും

Feb 22, 2026 09:38 PM

വയനാട്ടിൽ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി; എൻ വി പ്രകൃതി ബത്തേരിയിൽ മത്സരിക്കും

വയനാട്ടിൽ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി; എൻ വി പ്രകൃതി ബത്തേരിയിൽ...

Read More >>
പുറത്തിറങ്ങാൻ ആകുന്നില്ല.....; ചെറിയനാട്ടില്‍ തെരുവുനായ ആക്രമണം, യുവാവിന്റെ ശരീരത്തില്‍ കടിയേറ്റത് 42 തവണ

Feb 22, 2026 07:55 PM

പുറത്തിറങ്ങാൻ ആകുന്നില്ല.....; ചെറിയനാട്ടില്‍ തെരുവുനായ ആക്രമണം, യുവാവിന്റെ ശരീരത്തില്‍ കടിയേറ്റത് 42 തവണ

ആലപ്പുഴ ചെറിയനാട്ടില്‍ തെരുവുനായ ആക്രമണം, യുവാവിന് ഗുരുതരമായി പരിക്കേറ്റു....

Read More >>
Top Stories

News Roundup