ഇത് എങ്ങനെ സഹിക്കും? ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായതിലെ മനോവിഷമം; അഞ്ചലിൽ യുവാവ് സ്വയം തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

 ഇത് എങ്ങനെ സഹിക്കും? ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായതിലെ മനോവിഷമം; അഞ്ചലിൽ യുവാവ് സ്വയം തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Feb 22, 2026 07:24 PM | By Susmitha Surendran

കൊല്ലം: (https://truevisionnews.com/) ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായതിലെ മനോവിഷമത്തെത്തുടർന്ന് അഞ്ചലിൽ യുവാവ് സ്വയം തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശിയായ റഫീഖാണ് (35) വീട്ടിൽ വെച്ച് ശരീരത്തിൽ പെട്രോളൊഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു സ്വകാര്യ ബസിൽ യാത്ര ചെയ്ത കുഞ്ഞിന്റെ സ്വർണ്ണക്കൊലുസ് മോഷ്ടിച്ച കേസിൽ റഫീഖിന്റെ ഭാര്യ സബീനയെ പോലീസ് പിടികൂടിയിരുന്നു. നിലവിൽ റിമാൻഡിലുള്ള സബീന ജയിലിലായതോടെ റഫീഖ് വലിയ മാനസിക പ്രയാസത്തിലായിരുന്നു.

സബിന ജയിലായ ശേഷം മകനെ ഭാര്യവീട്ടിൽ കൊണ്ടുവിട്ട ശേഷമാണ് റഫീഖ് കടുംകൈ ചെയ്തത്. ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില അതീവ ഗുരുതരമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

A young man in Anchal, distressed over his wife being arrested in a theft case, attempted suicide

Next TV

Related Stories
പുറമെ ചുവപ്പ്, അകത്ത് ലഹരി! പത്തനംതിട്ടയില്‍ സിപിഎം ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്ഐ പ്രവര്‍ത്തകനും  എംഡിഎംഎയുമായി പിടിയില്‍

Feb 22, 2026 08:59 PM

പുറമെ ചുവപ്പ്, അകത്ത് ലഹരി! പത്തനംതിട്ടയില്‍ സിപിഎം ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്ഐ പ്രവര്‍ത്തകനും എംഡിഎംഎയുമായി പിടിയില്‍

പത്തനംതിട്ടയില്‍ സിപിഎം ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്ഐ പ്രവര്‍ത്തകനും എംഡിഎംഎയുമായി...

Read More >>
പുറത്തിറങ്ങാൻ ആകുന്നില്ല.....; ചെറിയനാട്ടില്‍ തെരുവുനായ ആക്രമണം, യുവാവിന്റെ ശരീരത്തില്‍ കടിയേറ്റത് 42 തവണ

Feb 22, 2026 07:55 PM

പുറത്തിറങ്ങാൻ ആകുന്നില്ല.....; ചെറിയനാട്ടില്‍ തെരുവുനായ ആക്രമണം, യുവാവിന്റെ ശരീരത്തില്‍ കടിയേറ്റത് 42 തവണ

ആലപ്പുഴ ചെറിയനാട്ടില്‍ തെരുവുനായ ആക്രമണം, യുവാവിന് ഗുരുതരമായി പരിക്കേറ്റു....

Read More >>
പാലത്തായി പോക്‌സോ കേസ്; പത്മകുമാറിന് പരോള്‍ അനുവദിച്ചത്  സഹോദരി മരിച്ചതിനാൽ' - ന്യായീകരിച്ച് കെ.ടി ജലീല്‍

Feb 22, 2026 05:11 PM

പാലത്തായി പോക്‌സോ കേസ്; പത്മകുമാറിന് പരോള്‍ അനുവദിച്ചത് സഹോദരി മരിച്ചതിനാൽ' - ന്യായീകരിച്ച് കെ.ടി ജലീല്‍

പാലത്തായി പോക്‌സോ കേസ്, പത്മകുമാറിന് പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് കെ.ടി...

Read More >>
രാത്രിയിലെ സന്ദർശകർ വിനയായി...! കോഴിക്കോട്  വീട്ടിൽ ചാരായം വാറ്റി വില്പന; ഗൃഹനാഥൻ എക്സൈസ് പിടിയിൽ

Feb 22, 2026 04:41 PM

രാത്രിയിലെ സന്ദർശകർ വിനയായി...! കോഴിക്കോട് വീട്ടിൽ ചാരായം വാറ്റി വില്പന; ഗൃഹനാഥൻ എക്സൈസ് പിടിയിൽ

കോഴിക്കോട് വീട്ടിൽ ചാരായം വാറ്റി വില്പന; ഗൃഹനാഥൻ എക്സൈസ്...

Read More >>
കളി മാറ്റാൻ എസ്‌ഐടി...! ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി ഹൈക്കോടതിയിലേക്ക്, തന്ത്രിയുടെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കും

Feb 22, 2026 04:36 PM

കളി മാറ്റാൻ എസ്‌ഐടി...! ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി ഹൈക്കോടതിയിലേക്ക്, തന്ത്രിയുടെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കും

ശബരിമല സ്വര്‍ണക്കൊള്ള , തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം , ഹൈക്കോടതിയെ സമീപിക്കാന്‍...

Read More >>
Top Stories

News Roundup