അടുക്കാൻ കഴിയില്ല, കീശ കാലിയാകും...! സ്വർണവില വീണ്ടും കുതിച്ചുയരുന്നു

അടുക്കാൻ കഴിയില്ല, കീശ കാലിയാകും...! സ്വർണവില വീണ്ടും കുതിച്ചുയരുന്നു
Feb 19, 2026 10:28 AM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) നെഞ്ചിടിപ്പ് കൂടുന്നു, സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഗ്രാമിന് 210 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില 14,345 രൂപയായാണ് വർധിച്ചത്. പവന്റെ വിലയിൽ 1680 രൂപയുടെ വർധനയുണ്ടായി. 1,14,760 രൂപയായാണ് പവന്റെ വില വർധിച്ചത്. മിഡിൽ ഈസ്റ്റിലെ സംഘർഷസാഹചര്യമാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാന കാരണം. 

വിലക്കയറ്റം സാധാരണക്കാരായ ഉപഭോക്താക്കളെയും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവരെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

അതേസമയം, ആഗോളവിപണിയിൽ ഇന്ന് സ്വർണത്തിന് നേരിയ വിലയിടുവുണ്ടായി. സ്​പോട്ട്ഗോൾഡ് വില 0.2 ശതതമാനം ഇടിഞ്ഞു. ഡോളർ ശക്തമായതാണ് ആഗോള വിപണിയിലെ വിലയിടിവിന്റെ കാരണം.

4,968 ഡോളറിലാണ് സ്​പോട്ട് ഗോൾഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിലെ സാഹചര്യം തന്നെയാവും സ്വർണവിലയെ സ്വാധീനിക്കുക.

Today's gold price in Kerala - February 19

Next TV

Related Stories
'നിഷ മത്സരിക്കുമെന്ന് പറയുന്നത് ഒരു രോഗം, നിഷേധിച്ച് നിഷേധിച്ച് മടുത്തു,  ഇനി നിഷേധിക്കാൻ ആരോഗ്യമില്ല' -  ജോസ് കെ മാണി

Feb 19, 2026 01:23 PM

'നിഷ മത്സരിക്കുമെന്ന് പറയുന്നത് ഒരു രോഗം, നിഷേധിച്ച് നിഷേധിച്ച് മടുത്തു, ഇനി നിഷേധിക്കാൻ ആരോഗ്യമില്ല' - ജോസ് കെ മാണി

'നിഷ മത്സരിക്കുമെന്ന് പറയുന്നത് ഒരു രോഗം, നിഷേധിച്ച് നിഷേധിച്ച് മടുത്തു'; ജോസ് കെ...

Read More >>
അമ്പലപ്പുഴയിൽ പതിനൊന്നുകാരനെ കടലിൽ കാണാതായി; തെരച്ചിൽ ഊർജ്ജിതമാക്കി കോസ്റ്റൽ പൊലീസ്

Feb 19, 2026 01:20 PM

അമ്പലപ്പുഴയിൽ പതിനൊന്നുകാരനെ കടലിൽ കാണാതായി; തെരച്ചിൽ ഊർജ്ജിതമാക്കി കോസ്റ്റൽ പൊലീസ്

അമ്പലപ്പുഴയിൽ പതിനൊന്നുകാരനെ കടലിൽ കാണാതായി, തെരച്ചിൽ ഊർജ്ജിതമാക്കി കോസ്റ്റൽ...

Read More >>
Top Stories

News Roundup