'ഞാനുള്ളപ്പോഴുള്ള വികൃതിയാണിത് '; മൈക്ക് വീണ്ടും പണിമുടക്കി, ചിരിയോടെ നേരിട്ട് മുഖ്യമന്ത്രി

'ഞാനുള്ളപ്പോഴുള്ള വികൃതിയാണിത് '; മൈക്ക് വീണ്ടും പണിമുടക്കി, ചിരിയോടെ നേരിട്ട് മുഖ്യമന്ത്രി
Feb 19, 2026 12:45 PM | By Krishnapriya S R

കണ്ണൂർ: [truevisionnews.com] ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണ സമാപന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ വീണ്ടും മൈക്ക് തകരാറിലായി. തടസ്സം നേരിട്ടപ്പോൾ, താൻ പ്രസംഗിക്കുമ്പോൾ മൈക്ക് സ്ഥിരമായി കാണിക്കുന്ന വികൃതിയാണിതെന്ന് അദ്ദേഹം തമാശരൂപേണ പ്രതികരിച്ചത് വേദിയിൽ ചിരി പടർത്തി.

മുൻപ് ഉമ്മൻചാണ്ടി അനുസ്മരണത്തിനിടെ മൈക്ക് തകരാറിലായതും തുടർന്നുണ്ടായ പോലീസ് നടപടികളും വാർത്തകളിൽ നിറഞ്ഞ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ രസകരമായ പ്രതികരണം.

ചടങ്ങിൽ ലൈഫ് പദ്ധതിയുടെ സാമ്പത്തിക വിഹിതത്തെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളെ മുഖ്യമന്ത്രി വിമർശിച്ചു. പദ്ധതിയുടെ ആകെ ചെലവായ 21,000 കോടി രൂപയിൽ ചെറിയൊരു ഭാഗം മാത്രമാണ് കേന്ദ്രവിഹിതമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിത കേരള മിഷനിലൂടെ സംസ്ഥാനത്തെ മാലിന്യപ്രശ്നങ്ങൾക്ക് വലിയ തോതിൽ പരിഹാരം കാണാൻ സാധിച്ചതായും അദ്ദേഹം ചടങ്ങിൽ അവകാശപ്പെട്ടു.

Pinarayi Vijayan's microphone malfunctioned again while he was giving a speech.

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള: തന്ത്രിക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്‌ഐടി പരാജയമെന്ന് കോടതി

Feb 19, 2026 02:41 PM

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്‌ഐടി പരാജയമെന്ന് കോടതി

ശബരിമല സ്വർണക്കൊള്ള, തന്ത്രിക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്‌ഐടി പരാജയമെന്ന്...

Read More >>
ജീവനക്കാർക്ക് സന്തോഷവാർത്ത....! കെഎസ്ആർടിസിയിൽ പ്രമോഷൻ സംവിധാനം വരുന്നു, എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റമെന്ന് ഗതാഗത മന്ത്രി

Feb 19, 2026 02:31 PM

ജീവനക്കാർക്ക് സന്തോഷവാർത്ത....! കെഎസ്ആർടിസിയിൽ പ്രമോഷൻ സംവിധാനം വരുന്നു, എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റമെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസിയിൽ പ്രമോഷൻ സംവിധാനം വരുന്നു, എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റമെന്ന് ഗതാഗത...

Read More >>
'നിഷ മത്സരിക്കുമെന്ന് പറയുന്നത് ഒരു രോഗം, നിഷേധിച്ച് നിഷേധിച്ച് മടുത്തു,  ഇനി നിഷേധിക്കാൻ ആരോഗ്യമില്ല' -  ജോസ് കെ മാണി

Feb 19, 2026 01:23 PM

'നിഷ മത്സരിക്കുമെന്ന് പറയുന്നത് ഒരു രോഗം, നിഷേധിച്ച് നിഷേധിച്ച് മടുത്തു, ഇനി നിഷേധിക്കാൻ ആരോഗ്യമില്ല' - ജോസ് കെ മാണി

'നിഷ മത്സരിക്കുമെന്ന് പറയുന്നത് ഒരു രോഗം, നിഷേധിച്ച് നിഷേധിച്ച് മടുത്തു'; ജോസ് കെ...

Read More >>
അമ്പലപ്പുഴയിൽ പതിനൊന്നുകാരനെ കടലിൽ കാണാതായി; തെരച്ചിൽ ഊർജ്ജിതമാക്കി കോസ്റ്റൽ പൊലീസ്

Feb 19, 2026 01:20 PM

അമ്പലപ്പുഴയിൽ പതിനൊന്നുകാരനെ കടലിൽ കാണാതായി; തെരച്ചിൽ ഊർജ്ജിതമാക്കി കോസ്റ്റൽ പൊലീസ്

അമ്പലപ്പുഴയിൽ പതിനൊന്നുകാരനെ കടലിൽ കാണാതായി, തെരച്ചിൽ ഊർജ്ജിതമാക്കി കോസ്റ്റൽ...

Read More >>
Top Stories

News Roundup