അമ്പലപ്പുഴയിൽ പതിനൊന്നുകാരനെ കടലിൽ കാണാതായി; തെരച്ചിൽ ഊർജ്ജിതമാക്കി കോസ്റ്റൽ പൊലീസ്

അമ്പലപ്പുഴയിൽ പതിനൊന്നുകാരനെ കടലിൽ കാണാതായി; തെരച്ചിൽ ഊർജ്ജിതമാക്കി കോസ്റ്റൽ പൊലീസ്
Feb 19, 2026 01:20 PM | By VIPIN P V

അമ്പലപ്പുഴ: ( www.truevisionnews.comഅമ്പലപ്പുഴയിൽ പതിനൊന്നുകാരനെ കടലിൽ കാണാതായി. ലിബി- മഞ്ജു ദമ്പതികളുടെ മകൻ അഭിഷേകിനായി തെരച്ചിൽ ഊർജ്ജിതമാക്കി. കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടയിൽ അഭിലാഷ് കടലിൽ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. വിദ്യാർഥിക്കായി കോസ്റ്റൽ പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

അമ്പലപ്പുഴ കോമന പുതുവൽ ലിബി- മഞ്ജു ദമ്പതികളുടെ മകൻ 11 വയസുകാരൻ അഭിഷേകിനെയാണ് ബുധനാഴ്ച വൈകിട്ട് മുതൽ കാണാതായത്. കുട്ടിയുടെ വസ്ത്രങ്ങൾ കടപ്പുറത്ത് കടൽഭിത്തിക്ക് മുകളിൽ കണ്ടെത്തിയിരുന്നു. കെ.കെ കുഞ്ചു പിള്ള സ്മാരക സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അഭിഷേക്. കുട്ടി വൈകീട്ട് സ്കൂളിൽ നിന്ന് വന്ന ശേഷം ചായ കുടിച്ചിട്ട് കളിക്കാൻ കൂട്ടുകാരുമൊത്ത് പോയതായിരുന്നു.

രാത്രിയായിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ അമ്പലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു. വസ്ത്രം കല്ലിൽ വെച്ചിട്ട് കടലിൽ കുളിക്കാനിറങ്ങിയതായിരിക്കാമെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. മത്സ്യതൊഴിലാളികൾ കടലിൽ പൊന്തുവള്ളത്തിലും, മറ്റ് വള്ളങ്ങളിലും തെരച്ചിൽ ആരംഭിച്ചു. അമ്പലപ്പുഴ പൊലീസും, നാട്ടുകാരും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

Eleven year old missing at sea in Ambalapuzha Coastal Police intensify search

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള: തന്ത്രിക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്‌ഐടി പരാജയമെന്ന് കോടതി

Feb 19, 2026 02:41 PM

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്‌ഐടി പരാജയമെന്ന് കോടതി

ശബരിമല സ്വർണക്കൊള്ള, തന്ത്രിക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്‌ഐടി പരാജയമെന്ന്...

Read More >>
ജീവനക്കാർക്ക് സന്തോഷവാർത്ത....! കെഎസ്ആർടിസിയിൽ പ്രമോഷൻ സംവിധാനം വരുന്നു, എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റമെന്ന് ഗതാഗത മന്ത്രി

Feb 19, 2026 02:31 PM

ജീവനക്കാർക്ക് സന്തോഷവാർത്ത....! കെഎസ്ആർടിസിയിൽ പ്രമോഷൻ സംവിധാനം വരുന്നു, എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റമെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസിയിൽ പ്രമോഷൻ സംവിധാനം വരുന്നു, എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റമെന്ന് ഗതാഗത...

Read More >>
'നിഷ മത്സരിക്കുമെന്ന് പറയുന്നത് ഒരു രോഗം, നിഷേധിച്ച് നിഷേധിച്ച് മടുത്തു,  ഇനി നിഷേധിക്കാൻ ആരോഗ്യമില്ല' -  ജോസ് കെ മാണി

Feb 19, 2026 01:23 PM

'നിഷ മത്സരിക്കുമെന്ന് പറയുന്നത് ഒരു രോഗം, നിഷേധിച്ച് നിഷേധിച്ച് മടുത്തു, ഇനി നിഷേധിക്കാൻ ആരോഗ്യമില്ല' - ജോസ് കെ മാണി

'നിഷ മത്സരിക്കുമെന്ന് പറയുന്നത് ഒരു രോഗം, നിഷേധിച്ച് നിഷേധിച്ച് മടുത്തു'; ജോസ് കെ...

Read More >>
നൊമ്പരമായി ആലിൻ ഷെറിൻ; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി മുത്തച്ഛൻ റെജി സാമുവേൽ

Feb 19, 2026 01:20 PM

നൊമ്പരമായി ആലിൻ ഷെറിൻ; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി മുത്തച്ഛൻ റെജി സാമുവേൽ

ആലിൻ ഷെറിനെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ...

Read More >>
Top Stories

News Roundup