ചാക്ക് നനച്ചിട്ടും രക്ഷപ്പെട്ടില്ല...: പുതുക്കാട് ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടർന്നു; വാഹനം പൂർണ്ണമായും കത്തിനശിച്ചു

ചാക്ക് നനച്ചിട്ടും രക്ഷപ്പെട്ടില്ല...:  പുതുക്കാട് ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടർന്നു; വാഹനം പൂർണ്ണമായും കത്തിനശിച്ചു
Feb 18, 2026 08:53 PM | By Susmitha Surendran

തൃശൂർ : (https://truevisionnews.com/)  പുതുക്കാട് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടർന്ന് ബൈക്ക് കത്തിനശിച്ചു. കൊടകര സ്വദേശി അഭിലാഷിൻ്റെ ബൈക്കാണ് കത്തിനശിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം ഉണ്ടായത്. കടയിൽ നിന്ന് വന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു.

ഉടൻ തന്നെ ബൈക്കിൽ നിന്നിറങ്ങിയ അഭിലാഷ് സമീപത്തുള്ള കടയിൽ നിന്നെടുത്ത ചാക്കുകൾ നനച്ച് ടാങ്കിന് മുകളിൽ ഇട്ടെങ്കിലും തീയണക്കാൻ കഴിഞ്ഞില്ല. പുതുക്കാട് നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. പുതുക്കാട് ഫയർസ്റ്റേഷനിലെ അംഗങ്ങൾ എത്തിയാണ് തീ പൂർണമായും അണച്ചത്. തീ പടർന്നതിന്റെ കാരണം വ്യക്തമല്ല.

While starting the bike at Puthukkad, a fire broke out and the bike was burnt to ashes.

Next TV

Related Stories
നവകേരള സർവ്വേ; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

Feb 18, 2026 11:11 PM

നവകേരള സർവ്വേ; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

നവകേരള സർവ്വേ; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന...

Read More >>
അങ്കണവാടി പ്രവർത്തകർക്ക് ആശ്വാസം; നഷ്ടമായ പെൻഷൻ അനുവദിക്കാൻ സർക്കാർ തീരുമാനം

Feb 18, 2026 10:45 PM

അങ്കണവാടി പ്രവർത്തകർക്ക് ആശ്വാസം; നഷ്ടമായ പെൻഷൻ അനുവദിക്കാൻ സർക്കാർ തീരുമാനം

അങ്കണവാടി പ്രവർത്തകർക്ക് ആശ്വാസം; നഷ്ടമായ പെൻഷൻ അനുവദിക്കാൻ സർക്കാർ...

Read More >>
ഭക്ഷണം കഴിക്കാൻ വിളിക്കാനെത്തിയ സഹോദരൻ കണ്ടത് തൂങ്ങിയ നിലയിൽ; എസ്.എഫ്.ഐ നേതാവിന്റെ മരണത്തിൽ കേസെടുത്തു

Feb 18, 2026 07:32 PM

ഭക്ഷണം കഴിക്കാൻ വിളിക്കാനെത്തിയ സഹോദരൻ കണ്ടത് തൂങ്ങിയ നിലയിൽ; എസ്.എഫ്.ഐ നേതാവിന്റെ മരണത്തിൽ കേസെടുത്തു

എസ്.എഫ്.ഐ നേതാവ് അഭിനന്ദിന്റെ മരണം, അസ്വഭാവിക മരണത്തിന് പൊലീസ്...

Read More >>
Top Stories

News Roundup