കോളടിച്ചല്ലോ...അവധികിട്ടിയേ ...! ഉത്രാളിക്കാവ് പൂരം; ഫെബ്രുവരി 24 ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

കോളടിച്ചല്ലോ...അവധികിട്ടിയേ ...! ഉത്രാളിക്കാവ് പൂരം; ഫെബ്രുവരി 24 ന്  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു
Feb 18, 2026 07:39 PM | By Susmitha Surendran

തൃശ്ശൂര്‍:  (https://truevisionnews.com/) ഉത്രാളിക്കാവ് പൂരത്തെ തുടര്‍ന്ന് ഫെബ്രുവരി 24 ന് വടക്കാഞ്ചേരി നഗരസഭ പരിധിയില്‍ പ്രാദേശിക അവധി. ഫെബ്രുവരി 24 ന് വടക്കാഞ്ചേരി നഗരസഭ പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെട്ട എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനുമാണ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചത്.

മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

Uthralikav Pooram holiday, local holiday in Vadakkancherry municipality limits on February24

Next TV

Related Stories
നവകേരള സർവ്വേ; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

Feb 18, 2026 11:11 PM

നവകേരള സർവ്വേ; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

നവകേരള സർവ്വേ; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന...

Read More >>
അങ്കണവാടി പ്രവർത്തകർക്ക് ആശ്വാസം; നഷ്ടമായ പെൻഷൻ അനുവദിക്കാൻ സർക്കാർ തീരുമാനം

Feb 18, 2026 10:45 PM

അങ്കണവാടി പ്രവർത്തകർക്ക് ആശ്വാസം; നഷ്ടമായ പെൻഷൻ അനുവദിക്കാൻ സർക്കാർ തീരുമാനം

അങ്കണവാടി പ്രവർത്തകർക്ക് ആശ്വാസം; നഷ്ടമായ പെൻഷൻ അനുവദിക്കാൻ സർക്കാർ...

Read More >>
ഭക്ഷണം കഴിക്കാൻ വിളിക്കാനെത്തിയ സഹോദരൻ കണ്ടത് തൂങ്ങിയ നിലയിൽ; എസ്.എഫ്.ഐ നേതാവിന്റെ മരണത്തിൽ കേസെടുത്തു

Feb 18, 2026 07:32 PM

ഭക്ഷണം കഴിക്കാൻ വിളിക്കാനെത്തിയ സഹോദരൻ കണ്ടത് തൂങ്ങിയ നിലയിൽ; എസ്.എഫ്.ഐ നേതാവിന്റെ മരണത്തിൽ കേസെടുത്തു

എസ്.എഫ്.ഐ നേതാവ് അഭിനന്ദിന്റെ മരണം, അസ്വഭാവിക മരണത്തിന് പൊലീസ്...

Read More >>
Top Stories

News Roundup