ശസ്ത്രക്രിയകൾ മുടങ്ങും; സംസ്ഥാനത്തെ മെഡിക്കൽ കോളെജുകളിലെ പി ജി ഡോക്ടർമാരും സമരത്തിലേക്ക്, കടുത്ത പ്രതിസന്ധി

ശസ്ത്രക്രിയകൾ മുടങ്ങും; സംസ്ഥാനത്തെ മെഡിക്കൽ കോളെജുകളിലെ പി ജി ഡോക്ടർമാരും സമരത്തിലേക്ക്, കടുത്ത പ്രതിസന്ധി
Feb 18, 2026 06:48 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്തെ മെഡിക്കൽ കോളെജുകളുടെ പ്രവർത്തനം നാളെ മുതൽ കടുത്ത പ്രതിസന്ധിയിലാകും. അനിശ്ചിതകാല ഓ.പി ബഹിഷ്കരണ സമരത്തിനൊപ്പം നാളെ മുതൽ മെഡിക്കൽ കോളെജ് ഡോക്ടർമാർ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കും. ഇതോടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശസ്ത്രക്രിയകൾ മുടങ്ങും. അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ശമ്പളകുടിശ്ശിക അനുവദിക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നാളെ കെജിഎംസിടിഎ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണയും സംഘടിപ്പിക്കും. ഒപി ബഹിഷ്കരണ സമരം ഇന്ന് മൂന്നാം ദിനമാണ്. പിജി, റസിഡന്റ് ഡോക്ടർമാരെ വിന്യസിച്ചാണ് നിലവിൽ ഒപികൾ പ്രവർത്തിക്കുന്നത്. സമരം പിൻവലിക്കണമെന്ന ആരോഗ്യമന്ത്രിയുടെ ആവശ്യം കെജിഎംസിടിഎ തള്ളിക്കള‍ഞ്ഞിരുന്നു.

PG doctors in medical colleges in the state also join the strike

Next TV

Related Stories
ഭക്ഷണം കഴിക്കാൻ വിളിക്കാനെത്തിയ സഹോദരൻ കണ്ടത് തൂങ്ങിയ നിലയിൽ; എസ്.എഫ്.ഐ നേതാവിന്റെ മരണത്തിൽ കേസെടുത്തു

Feb 18, 2026 07:32 PM

ഭക്ഷണം കഴിക്കാൻ വിളിക്കാനെത്തിയ സഹോദരൻ കണ്ടത് തൂങ്ങിയ നിലയിൽ; എസ്.എഫ്.ഐ നേതാവിന്റെ മരണത്തിൽ കേസെടുത്തു

എസ്.എഫ്.ഐ നേതാവ് അഭിനന്ദിന്റെ മരണം, അസ്വഭാവിക മരണത്തിന് പൊലീസ്...

Read More >>
 എസ്.എച്ച്.ഒയുടെ ബർമുഡ ലുക്ക് വൈറലാക്കി! അപമാനിക്കുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു

Feb 18, 2026 07:12 PM

എസ്.എച്ച്.ഒയുടെ ബർമുഡ ലുക്ക് വൈറലാക്കി! അപമാനിക്കുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു

ചെങ്ങന്നൂർ എസ്.എച്ച്.ഒയെ അപമാനിക്കുന്ന രീതിയിൽ വീഡിയോ, യുവതിക്കെതിരെ പോലീസ്...

Read More >>
കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; കേസെടുത്ത് പൊലീസ്, കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട്

Feb 18, 2026 06:42 PM

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; കേസെടുത്ത് പൊലീസ്, കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട്

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം, കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഫയര്‍ഫോഴ്സ്...

Read More >>
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; പോക്‌സോ കേസിൽ വിധി പറയാനിരിക്കെ പ്രതി കോടതിയിൽ നിന്ന് മുങ്ങി, തെരച്ചിൽ ഊർജ്ജിതം

Feb 18, 2026 05:55 PM

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; പോക്‌സോ കേസിൽ വിധി പറയാനിരിക്കെ പ്രതി കോടതിയിൽ നിന്ന് മുങ്ങി, തെരച്ചിൽ ഊർജ്ജിതം

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്, പോക്‌സോ കേസിൽ വിധി പറയാനിരിക്കെ പ്രതി കോടതിയിൽ നിന്ന്...

Read More >>
Top Stories

News Roundup