കരുനാഗപ്പള്ളിയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസ്

കരുനാഗപ്പള്ളിയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസ്
Feb 17, 2026 04:04 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) കൊല്ലം കരുനാഗപ്പള്ളിയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കാവിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ലാപ്പന സ്വദേശി വിനീഷ് ആണ് മരിച്ചത്. കരുനാഗപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് വിനീഷ് ലോഡ്ജിൽ മുറിയെടുത്തത്.

മറ്റൊരു സംഭവത്തിൽ കൊല്ലം ജില്ലയിലെ കേരളപുരത്ത് ജീർണിച്ച നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്ന് ദിവസം മുൻപ് കാണാതായ സുജാത എന്ന സ്ത്രീയുടെ മൃതദേഹമാണ് ഇതെന്നാണ് സംശയിക്കുന്നത്. പ്രദേശവാസിയായ ഇവരെ മൂന്ന് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Youth found dead in lodge in Karunagappallycase filed for unnatural death

Next TV

Related Stories
സിപിഐഎം കൗൺസിലർ വി.കെ.നിഷാദിന് വീണ്ടും പരോൾ; അടിയന്തര പരോൾ പിതാവിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച്

Feb 17, 2026 04:58 PM

സിപിഐഎം കൗൺസിലർ വി.കെ.നിഷാദിന് വീണ്ടും പരോൾ; അടിയന്തര പരോൾ പിതാവിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച്

സിപിഐഎം കൗൺസിലർ വി.കെ.നിഷാദിന് വീണ്ടും പരോൾ; പിതാവിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച് അടിയന്തര...

Read More >>
തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജി തള്ളി

Feb 17, 2026 04:28 PM

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജി തള്ളി

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി, ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജി...

Read More >>
ഭക്ഷ്യവിഷബാധയെന്ന ആരോപണം; നിലമേൽ സ്വദേശികളുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Feb 17, 2026 03:10 PM

ഭക്ഷ്യവിഷബാധയെന്ന ആരോപണം; നിലമേൽ സ്വദേശികളുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

നിലമേൽ സ്വദേശികളുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

Read More >>
Top Stories

News Roundup