ജ്വല്ലറിക്കെട്ടിടത്തിനു മുകളിൽനിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി

ജ്വല്ലറിക്കെട്ടിടത്തിനു മുകളിൽനിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി
Feb 14, 2026 04:40 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) നഗരത്തിലെ ജ്വല്ലറി സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിൽനിന്ന് വീണയാൾ മരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി എറണാകുളം സെൻട്രൽ പൊലീസ് വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. നഗരത്തിലെ പ്രമുഖ ജ്വല്ലറിക്കെട്ടിടത്തിന് മുകളിൽനിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയിൽ നിന്ന് ചാടിയതാണെന്നാണ് കരുതുന്നത്. ഇദ്ദേഹം തൽക്ഷണം മരിച്ചു. വീണപ്പോൾ ദേഹത്ത് വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇയാൾ ഉടുത്തിരുന്ന മുണ്ട് മൂന്നാം നിലയിൽ കിടപ്പുണ്ടായിരുന്നു. മരിച്ചയാൾക്ക് 50 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു.

An unidentified man committed suicide by jumping from the top of a jewelry building.

Next TV

Related Stories
കോഴിക്കോട് സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍; കേസെടുത്ത് പൊലീസ്

Feb 14, 2026 05:52 PM

കോഴിക്കോട് സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍; കേസെടുത്ത് പൊലീസ്

കോഴിക്കോട് സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍, കേസെടുത്ത്...

Read More >>
കടൽ ചതിച്ചു! കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; മൂന്ന് പേരെ രക്ഷപ്പെടുത്തി

Feb 14, 2026 04:23 PM

കടൽ ചതിച്ചു! കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; മൂന്ന് പേരെ രക്ഷപ്പെടുത്തി

കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി...

Read More >>
മഞ്ചേശ്വരത്ത് കന്നുകാലികളുമായെത്തിയവർക്ക് നേരെ ക്രൂരമർദ്ദനം; അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസ്

Feb 14, 2026 04:10 PM

മഞ്ചേശ്വരത്ത് കന്നുകാലികളുമായെത്തിയവർക്ക് നേരെ ക്രൂരമർദ്ദനം; അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസ്

മഞ്ചേശ്വരത്ത് കന്നുകാലികളുമായെത്തിയവർക്ക് നേരെ ക്രൂരമർദ്ദനം; അഞ്ചുപേർക്കെതിരെ വധശ്രമത്തിന്...

Read More >>
വയോധികയെ ആക്രമിച്ച് സ്വർണ്ണവുമായി കടന്ന സംഭവം; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

Feb 14, 2026 04:06 PM

വയോധികയെ ആക്രമിച്ച് സ്വർണ്ണവുമായി കടന്ന സംഭവം; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

വയോധികയെ ആക്രമിച്ച് സ്വർണ്ണവുമായി കടന്ന സംഭവം, രണ്ട് സ്ത്രീകളടക്കം നാലുപേർ...

Read More >>
Top Stories

News Roundup