കളരിപ്പയറ്റല്ല, നടന്നത് തല്ല് പയറ്റ്....! ‘കാൽ തല്ലിയൊടിക്കും, കൊന്നുകളയും’; മാർക്ക് കുറഞ്ഞതിന് കൊലവിളിയുമായി യുവമോർച്ച നേതാവ്

കളരിപ്പയറ്റല്ല, നടന്നത് തല്ല് പയറ്റ്....! ‘കാൽ തല്ലിയൊടിക്കും, കൊന്നുകളയും’; മാർക്ക് കുറഞ്ഞതിന് കൊലവിളിയുമായി യുവമോർച്ച നേതാവ്
Feb 14, 2026 02:31 PM | By Susmitha Surendran

ചേർത്തല : (https://truevisionnews.com/) വെള്ളിയാകുളത്തെ കേരളോത്സവ വേദി സംഘർഷഭരിതമായി . കളരിപ്പയറ്റ് മത്സരത്തിൽ മാർക്ക് കുറഞ്ഞതിനെ ചൊല്ലി കൊലവിളിയുമായി യുവമോർച്ച നേതാവ്.

കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റിനും ജഡ്ജസിനെയും ആക്രമിക്കുമെന്ന് ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കേരളോത്സവത്തിൽ കളരിപ്പയറ്റ് മത്സരത്തിനിടെയാണ് ഒരു കളരിയുടെ നടത്തിപ്പുകാരൻ കൂടിയായ ഇയാൾ ഭീഷണിയും കൊലവിളിയും നടത്തിയത്.

മത്സരത്തിൽ മാർക്ക് കുറഞ്ഞതിനാണ് ഭീഷണി. കാൽ തല്ലിയൊടിക്കുമെന്നും കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി. പൊലീസ് എത്തിയാണ് ജഡ്ജസിനെ രക്ഷിച്ചത്.

കളരിപ്പയറ്റ് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. സ്കൂൾ ഗെയിംസ് അടക്കം പല മത്സരങ്ങളിലും ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.

ജഡ്ജസിനെ തല്ലാൻ പാഞ്ഞടുത്ത ഇയാളെ പോലീസ് എത്തിയാണ് നിയന്ത്രിച്ചത്. മുൻപും സ്കൂൾ ഗെയിംസ് അടക്കമുള്ള വേദികളിൽ ഇയാൾ പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്ന് കളരിപ്പയറ്റ് അസോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നു.

Yuva Morcha leader calls for killing over low marks in Kalaripayattu competition

Next TV

Related Stories
ജ്വല്ലറിക്കെട്ടിടത്തിനു മുകളിൽനിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി

Feb 14, 2026 04:40 PM

ജ്വല്ലറിക്കെട്ടിടത്തിനു മുകളിൽനിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി

ജ്വല്ലറിക്കെട്ടിടത്തിനു മുകളിൽനിന്ന് ചാടി അജ്ഞാതൻ...

Read More >>
കടൽ ചതിച്ചു! കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; മൂന്ന് പേരെ രക്ഷപ്പെടുത്തി

Feb 14, 2026 04:23 PM

കടൽ ചതിച്ചു! കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; മൂന്ന് പേരെ രക്ഷപ്പെടുത്തി

കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി...

Read More >>
മഞ്ചേശ്വരത്ത് കന്നുകാലികളുമായെത്തിയവർക്ക് നേരെ ക്രൂരമർദ്ദനം; അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസ്

Feb 14, 2026 04:10 PM

മഞ്ചേശ്വരത്ത് കന്നുകാലികളുമായെത്തിയവർക്ക് നേരെ ക്രൂരമർദ്ദനം; അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസ്

മഞ്ചേശ്വരത്ത് കന്നുകാലികളുമായെത്തിയവർക്ക് നേരെ ക്രൂരമർദ്ദനം; അഞ്ചുപേർക്കെതിരെ വധശ്രമത്തിന്...

Read More >>
വയോധികയെ ആക്രമിച്ച് സ്വർണ്ണവുമായി കടന്ന സംഭവം; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

Feb 14, 2026 04:06 PM

വയോധികയെ ആക്രമിച്ച് സ്വർണ്ണവുമായി കടന്ന സംഭവം; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

വയോധികയെ ആക്രമിച്ച് സ്വർണ്ണവുമായി കടന്ന സംഭവം, രണ്ട് സ്ത്രീകളടക്കം നാലുപേർ...

Read More >>
Top Stories

News Roundup