വയനാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു, യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു; കാർ പൂർണമായും കത്തി നശിച്ചു

 വയനാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു, യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു; കാർ പൂർണമായും കത്തി നശിച്ചു
Feb 14, 2026 08:50 AM | By VIPIN P V

വയനാട്: ( www.truevisionnews.com തോൽപ്പെട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കർണാടകയിൽ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കാറിനാണ് തീ പിടിച്ചത്. മാനന്തവാടി ആറാട്ടുതറ സ്വദേശിയായ ഫസിലും കുടുംബവും സഞ്ചരിച്ചിരുന്ന KA04 MX 4428 TATA HARRIER കാറിനാണ് തോൽപ്പെട്ടിയിൽ വെച്ച് അപ്രതീക്ഷിതമായി തീപിടിച്ചത്.

കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട ഉടൻ വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങികയായിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കി. ആളപായമൊ മറ്റ് പരുക്കുകളോ ഇല്ല. വിവരമറിഞ്ഞ ഉടൻ തന്നെ മാനന്തവാടി അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.

പിന്നീട് വാഹനം റോഡിൽ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിക്കയും ചെയ്തു. കാർ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. കാറിന് തീ പിടിക്കാനുള്ള കാരണങ്ങൾ വ്യക്തമായിട്ടില്ല. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു.

A moving car caught fire in Wayanad passengers escaped unharmed

Next TV

Related Stories
നിസ്കാരത്തിന് പോയ ആദിൽ എവിടെ? കൊട്ടാരക്കരയിൽ  പതിനാലുകാരനെ കാണാനില്ലെന്ന് പരാതി

Feb 14, 2026 10:32 AM

നിസ്കാരത്തിന് പോയ ആദിൽ എവിടെ? കൊട്ടാരക്കരയിൽ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി

കൊട്ടാരക്കരയിൽ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി....

Read More >>
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി നേരെ കയറിയത് വിദ്യാർത്ഥികളുടെ വീട്ടിലേക്ക്; തൃശൂരിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

Feb 14, 2026 10:16 AM

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി നേരെ കയറിയത് വിദ്യാർത്ഥികളുടെ വീട്ടിലേക്ക്; തൃശൂരിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി നേരെ കയറിയത് വിദ്യാർത്ഥികളുടെ വീട്ടിലേക്ക്; തൃശൂരിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച്...

Read More >>
ഇരുട്ടിൽ തപ്പൽ തുടരുന്നു; പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: പ്രതികളിലേക്ക് എത്താനാകാതെ പോലീസ്; മെസ്സിൽ സിസിടിവിയില്ല

Feb 14, 2026 10:04 AM

ഇരുട്ടിൽ തപ്പൽ തുടരുന്നു; പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: പ്രതികളിലേക്ക് എത്താനാകാതെ പോലീസ്; മെസ്സിൽ സിസിടിവിയില്ല

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: പ്രതികളിലേക്ക് എത്താനാകാതെ പോലീസ്; മെസ്സിൽ...

Read More >>
 ഞെട്ടിക്കുന്ന കണ്ടെത്തൽ...! ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം; പെണ്‍കുട്ടി പീഡനത്തിനിരയായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Feb 14, 2026 09:00 AM

ഞെട്ടിക്കുന്ന കണ്ടെത്തൽ...! ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം; പെണ്‍കുട്ടി പീഡനത്തിനിരയായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം, പെണ്‍കുട്ടി പീഡനത്തിനിരയായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്...

Read More >>
ശബരിമല തീർഥാടകരുടെ ബസ്സിൽ ലോറിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം

Feb 14, 2026 08:31 AM

ശബരിമല തീർഥാടകരുടെ ബസ്സിൽ ലോറിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം

ശബരിമല തീർഥാടകരുടെ ബസ്സിൽ ലോറിയിടിച്ച് അപകടം, അഞ്ചുപേർക്ക്...

Read More >>
Top Stories

News Roundup

GCC News