ശബരിമല തീർഥാടകരുടെ ബസ്സിൽ ലോറിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം

ശബരിമല തീർഥാടകരുടെ ബസ്സിൽ ലോറിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം
Feb 14, 2026 08:31 AM | By VIPIN P V

തൃശ്ശൂർ: ( www.truevisionnews.com ) ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സിൽ ചരക്കുലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തർക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. അയ്യപ്പഭക്തർ തമിഴ്നാട് ഈറോഡ് സ്വദേശികളാണ്. ശനിയാഴ്ച വെളുപ്പിന് 4.20-നായിരുന്നു അപകടം. പരിക്കേറ്റവർ തൃശ്ശൂർ ജില്ലാ ജനറലാശുപത്രിയിൽ ചികിത്സയിലാണ്. ഒല്ലൂർ ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Sabarimala pilgrims' bus collides with lorry five injured driver in critical condition

Next TV

Related Stories
നിസ്കാരത്തിന് പോയ ആദിൽ എവിടെ? കൊട്ടാരക്കരയിൽ  പതിനാലുകാരനെ കാണാനില്ലെന്ന് പരാതി

Feb 14, 2026 10:32 AM

നിസ്കാരത്തിന് പോയ ആദിൽ എവിടെ? കൊട്ടാരക്കരയിൽ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി

കൊട്ടാരക്കരയിൽ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി....

Read More >>
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി നേരെ കയറിയത് വിദ്യാർത്ഥികളുടെ വീട്ടിലേക്ക്; തൃശൂരിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

Feb 14, 2026 10:16 AM

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി നേരെ കയറിയത് വിദ്യാർത്ഥികളുടെ വീട്ടിലേക്ക്; തൃശൂരിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി നേരെ കയറിയത് വിദ്യാർത്ഥികളുടെ വീട്ടിലേക്ക്; തൃശൂരിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച്...

Read More >>
ഇരുട്ടിൽ തപ്പൽ തുടരുന്നു; പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: പ്രതികളിലേക്ക് എത്താനാകാതെ പോലീസ്; മെസ്സിൽ സിസിടിവിയില്ല

Feb 14, 2026 10:04 AM

ഇരുട്ടിൽ തപ്പൽ തുടരുന്നു; പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: പ്രതികളിലേക്ക് എത്താനാകാതെ പോലീസ്; മെസ്സിൽ സിസിടിവിയില്ല

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: പ്രതികളിലേക്ക് എത്താനാകാതെ പോലീസ്; മെസ്സിൽ...

Read More >>
 ഞെട്ടിക്കുന്ന കണ്ടെത്തൽ...! ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം; പെണ്‍കുട്ടി പീഡനത്തിനിരയായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Feb 14, 2026 09:00 AM

ഞെട്ടിക്കുന്ന കണ്ടെത്തൽ...! ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം; പെണ്‍കുട്ടി പീഡനത്തിനിരയായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം, പെണ്‍കുട്ടി പീഡനത്തിനിരയായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്...

Read More >>
 വയനാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു, യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു; കാർ പൂർണമായും കത്തി നശിച്ചു

Feb 14, 2026 08:50 AM

വയനാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു, യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു; കാർ പൂർണമായും കത്തി നശിച്ചു

വയനാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു, യാത്രക്കാർ പരിക്കേൽക്കാതെ...

Read More >>
Top Stories

News Roundup

GCC News