ശത്രുദോഷം മാറ്റാമെന്ന് വ്യാമോഹിപ്പിച്ചു; 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയില്‍

ശത്രുദോഷം മാറ്റാമെന്ന് വ്യാമോഹിപ്പിച്ചു; 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയില്‍
Feb 13, 2026 11:42 AM | By Susmitha Surendran

തൃശൂര്‍: (https://truevisionnews.com/)   14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയില്‍. കൊടുങ്ങല്ലൂര്‍ എടവിലങ്ങിലാണ് സംഭവം . എടവിലങ്ങ് സ്വദേശി ഷാജി(48) ആണ് കസ്റ്റഡിയിലായത്.

ശത്രുദോഷം മാറ്റിയെടുക്കാന്‍ എന്ന പേരില്‍ കുട്ടിയെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. മൂന്ന് തവണ ഇയാൾ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ശത്രുദോഷം മാറ്റാൻ പ്രത്യേക പൂജകൾ വേണമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ കുട്ടിയെ കുടുക്കിയത്.

പീഡനവിവരം കുട്ടി പുറത്തുപറഞ്ഞതോടെയാണ് നാട്ടുകാരും വീട്ടുകാരും വിവരമറിയുന്നത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു.

Priest who raped 14-year-old girl in Kodungallur taken into custody

Next TV

Related Stories
'കല്ലേപ്പലകയിൽ മാത്രം പഠിച്ചാൽ മതിയോ?...ചെന്നിത്തലയുടേത് പാവപ്പെട്ട കുട്ടികള്‍ക്കെതിരെയുള്ള പോര്‍വിളി..'- മന്ത്രി വി. ശിവൻകുട്ടി

Feb 13, 2026 01:34 PM

'കല്ലേപ്പലകയിൽ മാത്രം പഠിച്ചാൽ മതിയോ?...ചെന്നിത്തലയുടേത് പാവപ്പെട്ട കുട്ടികള്‍ക്കെതിരെയുള്ള പോര്‍വിളി..'- മന്ത്രി വി. ശിവൻകുട്ടി

സ്കൂൾ പാഠപുസ്തക വിതരണം പരിഹസിച്ച രമേശ് ചെന്നിത്തല വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി....

Read More >>
 ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു; തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

Feb 13, 2026 12:59 PM

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു; തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ജോലി സ്ഥലത്ത് നിന്നും മടങ്ങുന്ന വഴിയിൽ വെച്ച് കാട്ടുപന്നി ആക്രമിച്ചു; തോട്ടം തൊഴിലാളിയ്ക്ക്...

Read More >>
'ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് പോസ്റ്റര്‍ വച്ചത് സാമൂഹ്യ വിരുദ്ധർ; ചാണ്ടി ഉമ്മനെ വിളിച്ച് സംസാരിച്ചു' -ജോസ് കെ. മാണി

Feb 13, 2026 12:44 PM

'ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് പോസ്റ്റര്‍ വച്ചത് സാമൂഹ്യ വിരുദ്ധർ; ചാണ്ടി ഉമ്മനെ വിളിച്ച് സംസാരിച്ചു' -ജോസ് കെ. മാണി

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് പോസ്റ്റര്‍ വച്ചത് സാമൂഹ്യ വിരുദ്ധർ, ജോസ് കെ....

Read More >>
പ്രഭാവതിയമ്മയുടെ പവർ! കോഴിക്കോട് ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാൾക്കെതിരെ കേസെടുത്തു, ഇനി വീണ്ടും ഡ്രൈവിംഗ് ക്ലാസ് പഠിക്കാം

Feb 13, 2026 12:35 PM

പ്രഭാവതിയമ്മയുടെ പവർ! കോഴിക്കോട് ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാൾക്കെതിരെ കേസെടുത്തു, ഇനി വീണ്ടും ഡ്രൈവിംഗ് ക്ലാസ് പഠിക്കാം

എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ നിയമം ലംഘനം, സ്കൂട്ടര്‍ ഉടമക്കെതിരെ കേസെടുത്തു...

Read More >>
Top Stories