ചർദ്ദിക്കാതിരിക്കാൻ ഗുളികകൾ, കുത്തിവെക്കാൻ സിറിഞ്ച്...! ലോറെ സെപാം ഇൻജക്ഷനുകളുമായി ജപ്പാന്‍ പപ്പന്‍ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

ചർദ്ദിക്കാതിരിക്കാൻ ഗുളികകൾ, കുത്തിവെക്കാൻ സിറിഞ്ച്...! ലോറെ സെപാം ഇൻജക്ഷനുകളുമായി ജപ്പാന്‍ പപ്പന്‍ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
Feb 11, 2026 10:54 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) എയ്ഡ്സ് കാരിയർ എന്ന് വിളിപ്പേരുള്ള അതിമാരക ലഹരി മരുന്നായ ലോറെ സെപാം ഇന്‍ജക്ഷന്‍ ഐപി യുമായി ആലുവയില്‍ രണ്ട് പേര്‍ പിടിയില്‍. 'ജപ്പാന്‍ പപ്പന്‍' എന്ന് വിളിപ്പേരുള്ള ആലുവ ദേശം മണിവിലാസം വീട്ടില്‍ പ്രഭാകരന്‍, സുഹൃത്ത് ആലുവ കരുമാലൂര്‍ പല്ലാക്കപ്പറമ്പ് വീട്ടില്‍ അനൂപ് കെകെ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

ലോറെ സെപാം ലഹരി മരുന്ന് ആംപ്യൂളുകളും കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകളും, ലഹരി ഉപയോഗിക്കുമ്പോള്‍ ചര്‍ദ്ദിക്കാതിരിക്കാനുള്ള ഗുളികകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അടിവസ്ത്രത്തില്‍ പ്രത്യേകം അറകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ.ഒരു ആംപ്യൂൾ ലഹരിമരുന്നിന് 1500 രൂപ മുതൽ 3000 രൂപ വരെ ഈടാക്കിയാണ് ഇവർ വിൽപന നടത്തിയിരുന്നത്.

Two arrested with Lorre Zepam injections KOCHI

Next TV

Related Stories
ഇൻഫോപാർക്കിലേക്ക് മെട്രോ ഉടൻ; ആയിരം കോടി വായ്പയ്ക്ക് മന്ത്രിസഭയുടെ അനുമതി

Feb 11, 2026 11:54 PM

ഇൻഫോപാർക്കിലേക്ക് മെട്രോ ഉടൻ; ആയിരം കോടി വായ്പയ്ക്ക് മന്ത്രിസഭയുടെ അനുമതി

ഇൻഫോപാർക്കിലേക്ക് മെട്രോ ഉടൻ; ആയിരം കോടി വായ്പയ്ക്ക് മന്ത്രിസഭയുടെ...

Read More >>
യാത്രക്കാരോട് മോശമായി പെരുമാറി; കോഴിക്കോട് പന്തീരങ്കാവ് ടോള്‍ പ്ലാസയിലെ സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍

Feb 11, 2026 11:39 PM

യാത്രക്കാരോട് മോശമായി പെരുമാറി; കോഴിക്കോട് പന്തീരങ്കാവ് ടോള്‍ പ്ലാസയിലെ സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍

യാത്രക്കാരോട് മോശമായി പെരുമാറി; കോഴിക്കോട് പന്തീരങ്കാവ് ടോള്‍ പ്ലാസയിലെ സൂപ്പര്‍വൈസര്‍ക്ക്...

Read More >>
അയ്യപ്പ സംഗമത്തിൽ സാമ്പത്തിക ക്രമക്കേട്; ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Feb 11, 2026 11:32 PM

അയ്യപ്പ സംഗമത്തിൽ സാമ്പത്തിക ക്രമക്കേട്; ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

അയ്യപ്പ സംഗമത്തിൽ സാമ്പത്തിക ക്രമക്കേട്; ദേവസ്വം ബോർഡിനോട് വിശദീകരണം തേടി...

Read More >>
കുറ്റ്യാടിയിലെ തർക്കം: 'നെഗറ്റീവ് പബ്ലിസിറ്റി നൽകുന്നവർക്ക് നന്ദി'; വിവാദങ്ങൾക്ക് മറുപടി നൽകി ഷാഫി പറമ്പിൽ

Feb 11, 2026 10:44 PM

കുറ്റ്യാടിയിലെ തർക്കം: 'നെഗറ്റീവ് പബ്ലിസിറ്റി നൽകുന്നവർക്ക് നന്ദി'; വിവാദങ്ങൾക്ക് മറുപടി നൽകി ഷാഫി പറമ്പിൽ

കുറ്റ്യാടിയിലെ തർക്കം: 'നെഗറ്റീവ് പബ്ലിസിറ്റി നൽകുന്നവർക്ക് നന്ദി'; വിവാദങ്ങൾക്ക് മറുപടി നൽകി ഷാഫി...

Read More >>
തിരുവല്ല സ്പാ ബലാത്സംഗക്കേസ്: കിരണും സജിനും പോലീസ് സ്റ്റേഷനിലെത്തി; ആറ് പ്രതികളും വലയിൽ

Feb 11, 2026 09:19 PM

തിരുവല്ല സ്പാ ബലാത്സംഗക്കേസ്: കിരണും സജിനും പോലീസ് സ്റ്റേഷനിലെത്തി; ആറ് പ്രതികളും വലയിൽ

തിരുവല്ല സ്പാ കൂട്ട ബലാത്സംഗ കേസ്, രണ്ടു പ്രതികൾ കൂടി പൊലീസ് സ്റ്റേഷനിലെത്തി...

Read More >>
Top Stories

News Roundup