വെമ്പായത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി, ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വെമ്പായത്ത്  നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി, ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Feb 7, 2026 05:21 PM | By Susmitha Surendran

തിരുവനന്തപുരം:  (https://truevisionnews.com/) വെമ്പായം കൊപ്പത്ത് നിയന്ത്രണം തെറ്റിയ കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം .  ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

നിയന്ത്രണം നഷ്ടമായ ബസ് റോഡരികിലെ കടയിലേക്ക് വേഗത്തിൽ ഇരച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് മേഖലയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവരുന്നതേയുള്ളു.

A terrifying accident in Vempayam

Next TV

Related Stories
പഠിക്കാൻ തന്നെയല്ലേ പോകുന്നത്? വയനാട് സ്‌കൂളിന്റെ ശുചിമുറിയിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

Feb 7, 2026 08:28 PM

പഠിക്കാൻ തന്നെയല്ലേ പോകുന്നത്? വയനാട് സ്‌കൂളിന്റെ ശുചിമുറിയിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

വയനാട് സ്‌കൂളിന്റെ ശുചിമുറിയിൽ് പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ...

Read More >>
ഭാവിയിൽ ആവർത്തിക്കരുത്; കോട്ടൂരിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം;  റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

Feb 7, 2026 07:19 PM

ഭാവിയിൽ ആവർത്തിക്കരുത്; കോട്ടൂരിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം; റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

പാപ്പാന്‍ വിഷ്ണുവിനെ ആന വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തി കൊന്ന സംഭവം. ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍....

Read More >>
കണ്ണൂർ കതിരൂരിൽ കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം പിടിയിൽ

Feb 7, 2026 06:35 PM

കണ്ണൂർ കതിരൂരിൽ കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം പിടിയിൽ

കണ്ണൂർ കതിരൂരിൽ കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം...

Read More >>
Top Stories

News Roundup

GCC News