'ആത്മഹത്യാ നീക്കം അറിഞ്ഞിരുന്നില്ല'; സജീറിന്റെ മരണം: ഭാര്യ നജ്മത്തിന്റെ പ്രാഥമിക മൊഴി രേഖപ്പെടുത്തി

'ആത്മഹത്യാ നീക്കം അറിഞ്ഞിരുന്നില്ല'; സജീറിന്റെ മരണം: ഭാര്യ നജ്മത്തിന്റെ പ്രാഥമിക മൊഴി രേഖപ്പെടുത്തി
Feb 7, 2026 03:02 PM | By Susmitha Surendran

വയനാട്: (https://truevisionnews.com/) മാനന്തവാടിയിലെ വ്യാപാരി സജീറിന്റെ മരണവുമായി ബന്ധപ്പെട്ട് പൊള്ളലേറ്റ് ചികിത്സയിലുള്ള ഭാര്യ നജ്മത്തിന്റെ പ്രാഥമിക മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. സജീർ ജീവനൊടുക്കാൻ പോകുന്നുവെന്ന വിവരം തനിക്ക് അറിയില്ലായിരുന്നു എന്നാണ് നജ്മത്ത് നൽകിയ മൊഴിയെന്നാണ് സൂചന.

സജീർ വീഡിയോയിൽ ആരോപണം ഉന്നയിച്ച ബാപ്പുവിനെയും റഫീഖിനെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും. താൻ നിരപരാധി എന്നും തനിക്കെതിരെ നടക്കുന്നത് തെറ്റായ പ്രചാരണമെന്നും ഇ.സി ബാപ്പു പ്രതികരിച്ചു.

വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് തലശേരി സ്വദേശി സജീർ ജീവനൊടുക്കിയത്. ഫയർഫോഴ്സ് എത്തി തീയണച്ചാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. കുടുംബം വാഹനത്തിൽ ഇരിക്കെ പെട്രോൾ ഒഴിച്ച് സജീർ തീ കൊളുത്തുകയായിരുന്നുവെന്നാണ് സൂചന.

തീ പടരുന്നത് കണ്ടപ്പോൾ ഓടിവരികയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വാഹനത്തിൽ മൂന്ന് കുട്ടികളുണ്ടായിരുന്നു.അതിൽ രണ്ടുപേർ ചെറിയ മക്കളായിരുന്നു. അവരെ രക്ഷിക്കാൻ സാധിച്ചെന്നും മാതാവിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം നടത്തിയവർ പറയുന്നു.

Death of businessman Sajeer from Mananthavady

Next TV

Related Stories
യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ജനലിൽക്കൂടി മൊബൈലിൽ പകർത്തി യുവാവ് അറസ്റ്റിൽ

Feb 7, 2026 05:49 PM

യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ജനലിൽക്കൂടി മൊബൈലിൽ പകർത്തി യുവാവ് അറസ്റ്റിൽ

യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ജനലിൽക്കൂടി മൊബൈലിൽ പകർത്തി യുവാവ്...

Read More >>
വെമ്പായത്ത്  നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി, ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Feb 7, 2026 05:21 PM

വെമ്പായത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി, ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വെമ്പായത്ത് നടുക്കുന്ന അപകടം, നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി, ഒരാൾ മരിച്ചു, നിരവധി പേർക്ക്...

Read More >>
വീടുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി; റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

Feb 7, 2026 05:19 PM

വീടുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി; റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

വീടുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി, റവന്യൂ ഇൻസ്പെക്ടർ വിജിലൻസ്...

Read More >>
'പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവരാണോ കേസിലെ പ്രതികൾ എങ്കിൽ ആദ്യം നോട്ടീസ് അയക്കേണ്ടത് ക്ലിഫ് ഹൗസിലേക്ക്';  എസ്ഐ ടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

Feb 7, 2026 04:29 PM

'പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവരാണോ കേസിലെ പ്രതികൾ എങ്കിൽ ആദ്യം നോട്ടീസ് അയക്കേണ്ടത് ക്ലിഫ് ഹൗസിലേക്ക്'; എസ്ഐ ടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

ശബരിമലയിലെ സ്വർണ്ണക്കൊള്ള, യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത നടപടിക്കെതിരെ രാഹുൽ...

Read More >>
Top Stories

GCC News