ബൈക്ക് ഓവർടേക്ക് ചെയ്തത് പിടിച്ചില്ല: യുവാക്കളും ആംബുലൻസ് ഡ്രൈവർമാരും തമ്മിൽ സംഘർഷം, മൂന്ന് പേർ കസ്റ്റഡിയിൽ

  ബൈക്ക് ഓവർടേക്ക് ചെയ്തത് പിടിച്ചില്ല:  യുവാക്കളും ആംബുലൻസ് ഡ്രൈവർമാരും തമ്മിൽ സംഘർഷം, മൂന്ന് പേർ കസ്റ്റഡിയിൽ
Feb 3, 2026 11:36 AM | By Susmitha Surendran

കോട്ടയം: (https://truevisionnews.com/) ബൈക്കിൽ എത്തിയ യുവാക്കളും ആബുലൻസ് ഡ്രൈവർമാരും തമ്മിൽ സംഘർഷം . കോട്ടയം മെഡിക്കൽ കോളേജിനു സമീപം തിങ്കളാഴ്ച രാത്രിയാണ് സംഭവം.

പരിക്കേറ്റ അയ്മനം സ്വദേശികളായ രണ്ട് യുവാക്കളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യുവാക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് ഗാന്ധിനഗർ പൊലീസ് അറിയിച്ചു. ബൈക്ക് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

മൂന്ന് ആംബുലസ് ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഘർഷ ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Clashes between youths and ambulance drivers in Kottayam

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി വാദം കേൾക്കാനായി മാറ്റി, ഫെബ്രുവരി 9ന് പരി​ഗണിക്കും

Feb 3, 2026 12:51 PM

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി വാദം കേൾക്കാനായി മാറ്റി, ഫെബ്രുവരി 9ന് പരി​ഗണിക്കും

ശബരിമല സ്വർണക്കൊള്ള, തന്ത്രിയുടെ ജാമ്യഹർജി വാദം കേൾക്കാനായി മാറ്റി...

Read More >>
സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായ തീ അണയ്ക്കുന്നതിനിടെ അപകടം; വയോധികൻ മരിച്ചു

Feb 3, 2026 12:17 PM

സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായ തീ അണയ്ക്കുന്നതിനിടെ അപകടം; വയോധികൻ മരിച്ചു

സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായ തീ അണയ്ക്കുന്നതിനിടെ അപകടം; വയോധികൻ...

Read More >>
'കാരുണ്യ  ആരോഗ്യ ഇൻഷുറൻസ് പദ്ധതി  കേരളത്തിന്റെ അഭിമാനം' -   കെ.കെ. ശൈലജ

Feb 3, 2026 11:45 AM

'കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിന്റെ അഭിമാനം' - കെ.കെ. ശൈലജ

കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, കെ.കെ....

Read More >>
'ഷിനോജിൻ്റേത് മാതൃകാപരമായ പ്രവൃത്തി'; കോഴിക്കോട് കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച ബസ് ഡ്രൈവറെ പൊന്നാട അണിയിച്ച് ആദരിച്ച് എംവിഡി

Feb 3, 2026 11:08 AM

'ഷിനോജിൻ്റേത് മാതൃകാപരമായ പ്രവൃത്തി'; കോഴിക്കോട് കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച ബസ് ഡ്രൈവറെ പൊന്നാട അണിയിച്ച് ആദരിച്ച് എംവിഡി

കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച സ്വകാര്യ ബസ് ഡ്രൈവർ ഷിനോജിന് മോട്ടർ വാഹന വകുപ്പിന്റെ...

Read More >>
Top Stories

News Roundup