മലയാളികൾ കാത്തിരുന്ന നിമിഷം ....! സ്വര്‍ണവില ഉച്ചക്ക് വീണ്ടും കുറഞ്ഞു, ഇന്ന് മാത്രം കുറഞ്ഞത് 10000 ത്തോളം രൂപ!

 മലയാളികൾ കാത്തിരുന്ന നിമിഷം ....! സ്വര്‍ണവില ഉച്ചക്ക് വീണ്ടും കുറഞ്ഞു, ഇന്ന് മാത്രം കുറഞ്ഞത് 10000 ത്തോളം രൂപ!
Feb 2, 2026 02:40 PM | By Susmitha Surendran

കൊച്ചി : (https://truevisionnews.com/) കേരളത്തിൽ സ്വര്‍ണവില ഉച്ചക്ക് വീണ്ടും കുറഞ്ഞു . രാവിലെ 6640 രൂപ കുറഞ്ഞപ്പോള്‍ ഉച്ചക്ക് 3200 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് ആകെ 9840 രൂപയാണ് പവന് കുറഞ്ഞത്. 1,07,920 രൂപയാണ് നിലവിലെ പവന്‍ വില. ഗ്രാമിന് 13,490 രൂപയായി.

ആഗോളമാര്‍ക്കറ്റിലെ വിലയിടിവിന്റെ ചുവടുപിടിച്ചാണ് കേരളത്തില്‍ ഇന്ന് രണ്ടാമതും വിലയിടിഞ്ഞത്. ഔണ്‍സിന് 4643 ഡോളര്‍ എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

അഞ്ച് ശതമാനമാണ് ഇന്ന് വിലയിടിഞ്ഞത്. വെള്ളിക്ക് ഏഴ് ശതമാനത്തിലേറെ ഇടിഞ്ഞ് ഔണ്‍സിന് 79.26 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 1,17,760 രൂപയായിരുന്നു വില.

ജനുവരി 29ന് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയായ 1,31,160ലെത്തിയിരുന്നു. ഇതിന് പിന്നാലെ നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതും ഡോളര്‍ നേരിയ തോതില്‍ ശക്തിപ്പെട്ടതുമാണ് വില തുടര്‍ച്ചയായി ഇടിയാന്‍ കാരണം. 

Gold prices in Kerala fell again in the afternoon

Next TV

Related Stories
  ചേര്‍ത്തല അമ്പിളി കൊലക്കേസ്: ഭര്‍ത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും പിഴയും

Feb 2, 2026 04:32 PM

ചേര്‍ത്തല അമ്പിളി കൊലക്കേസ്: ഭര്‍ത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും പിഴയും

ചേര്‍ത്തല അമ്പിളി കൊലക്കേസ്: ഭര്‍ത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും പിഴയും ...

Read More >>
'പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ബേപ്പൂരിലെ ജനങ്ങൾ വിധിയെഴുതും'- പി.വി. അൻവറിൻ്റെ ആദ്യപ്രതികരണം

Feb 2, 2026 04:04 PM

'പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ബേപ്പൂരിലെ ജനങ്ങൾ വിധിയെഴുതും'- പി.വി. അൻവറിൻ്റെ ആദ്യപ്രതികരണം

'പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ബേപ്പൂരിലെ ജനങ്ങൾ വിധിയെഴുതും, പ്രതികരിച്ച് പി.വി....

Read More >>
'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് തടയണം; വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയിൽ

Feb 2, 2026 03:53 PM

'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് തടയണം; വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയിൽ

'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് തടയണം, വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്റെ പിതാവ്...

Read More >>
സിപിഎമ്മിന് തിരിച്ചടി; മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി അശോകനും യൂത്ത് കോൺഗ്രസ് സെക്രട്ടറിയും ബിജെപിയിൽ

Feb 2, 2026 03:44 PM

സിപിഎമ്മിന് തിരിച്ചടി; മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി അശോകനും യൂത്ത് കോൺഗ്രസ് സെക്രട്ടറിയും ബിജെപിയിൽ

ആനി അശോകൻ അടക്കമുള്ള മുൻ സിപിഎം നേതാക്കളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ...

Read More >>
Top Stories