ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ? ഭാഗ്യതാര BT-39 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ? ഭാഗ്യതാര BT-39 ലോട്ടറി ഫലം പ്രഖ്യാപിച്ചു
Feb 2, 2026 03:22 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) കാത്തിരിപ്പിന് വിരാമം .... കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഭാ​ഗ്യതാര BT 39 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്.

ഒരു കോടി രൂപയാണ് ഭാ​ഗ്യതാരയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

ഭാ​ഗ്യതാര ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

BM 329983

സമാശ്വാസ സമ്മാനം- 5000 രൂപ

BA 329983

BB 329983

BC 329983

BD 329983

BE 329983

BF 329983

BG 329983

BH 329983

BJ 329983

BK 329983

BL 329983

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

BE 889820

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ‌

BG 398600

നാലാം സമ്മാനം - 5,000 രൂപ

0726 0861 1301 2166 3177 3551 3990 4028 4276 4511 4730 6842 7028 7122 7309 8149 8685 9056 9515

അഞ്ചാം സമ്മാനം - 2,000 രൂപ

0413 2006 3105 4248 8962 9190

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

Lucky Star BT-39 lottery results announced

Next TV

Related Stories
  ചേര്‍ത്തല അമ്പിളി കൊലക്കേസ്: ഭര്‍ത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും പിഴയും

Feb 2, 2026 04:32 PM

ചേര്‍ത്തല അമ്പിളി കൊലക്കേസ്: ഭര്‍ത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും പിഴയും

ചേര്‍ത്തല അമ്പിളി കൊലക്കേസ്: ഭര്‍ത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും പിഴയും ...

Read More >>
'പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ബേപ്പൂരിലെ ജനങ്ങൾ വിധിയെഴുതും'- പി.വി. അൻവറിൻ്റെ ആദ്യപ്രതികരണം

Feb 2, 2026 04:04 PM

'പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ബേപ്പൂരിലെ ജനങ്ങൾ വിധിയെഴുതും'- പി.വി. അൻവറിൻ്റെ ആദ്യപ്രതികരണം

'പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ബേപ്പൂരിലെ ജനങ്ങൾ വിധിയെഴുതും, പ്രതികരിച്ച് പി.വി....

Read More >>
'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് തടയണം; വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയിൽ

Feb 2, 2026 03:53 PM

'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് തടയണം; വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയിൽ

'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് തടയണം, വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്റെ പിതാവ്...

Read More >>
സിപിഎമ്മിന് തിരിച്ചടി; മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി അശോകനും യൂത്ത് കോൺഗ്രസ് സെക്രട്ടറിയും ബിജെപിയിൽ

Feb 2, 2026 03:44 PM

സിപിഎമ്മിന് തിരിച്ചടി; മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി അശോകനും യൂത്ത് കോൺഗ്രസ് സെക്രട്ടറിയും ബിജെപിയിൽ

ആനി അശോകൻ അടക്കമുള്ള മുൻ സിപിഎം നേതാക്കളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ...

Read More >>
Top Stories