കണ്ണൂരിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു

കണ്ണൂരിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു
Feb 2, 2026 01:09 PM | By VIPIN P V

ഇരിട്ടി(കണ്ണൂർ): ( www.truevisionnews.com ) ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. വീരാജ് പേട്ടയിലെ പള്ളിയല്‍തൊടിയില്‍ പി.എം മുബഷീറ (24) ആണ് കൂട്ടുപുഴ തൊട്ടിപ്പാലത്തെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. വീരാജ് പേട്ടയില്‍ നിന്ന് തൊട്ടിപ്പാലത്തെ ഭര്‍തൃസഹോദരിയുടെ വീട്ടില്‍ ശനിയാഴ്ച വിരുന്നിന്നെത്തിയതായിരുന്നു യുവതി. ഞായറാഴ്ച്ച രാത്രിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ബന്ധുക്കളും നാട്ടുകാരും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീരാജ് പേട്ടപള്ളിയില്‍ തൊടിയില്‍ മൊയ്തീന്‍ – സുബൈദ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: എ.എ.മുഹമ്മദ് റിയാസ് (പൊന്നപ്പ സന്ത). ഒന്നര വയസ്സുകാരി ഫാത്തിമ നൈസ ഏകമകളാണ്.

A young woman who attended a party at a relative's house in Kannur collapsed and died

Next TV

Related Stories
കണ്ണൂരിൽ തെയ്യം കെട്ടിനിടെ കൂട്ടയടി; തെയ്യം കാണാൻ വന്ന യുവാവും വളണ്ടിയർമാരും തമ്മിൽ കയ്യാങ്കളി

Feb 2, 2026 02:31 PM

കണ്ണൂരിൽ തെയ്യം കെട്ടിനിടെ കൂട്ടയടി; തെയ്യം കാണാൻ വന്ന യുവാവും വളണ്ടിയർമാരും തമ്മിൽ കയ്യാങ്കളി

കണ്ണൂരിൽ തെയ്യം കെട്ടിനിടെ കൂട്ടയടി, തെയ്യം കാണാൻ വന്ന യുവാവും വളണ്ടിയർമാരും തമ്മിൽ...

Read More >>
 മകനെ കേസിൽ  നിന്ന് ഒഴിവാക്കാൻ ബിജെപി നേതാക്കൾ ലക്ഷങ്ങൾ വാങ്ങി; ഓഫീസിന് മുന്നിൽ ദമ്പതികളുടെ കുത്തിയിരുപ്പ് സമരം

Feb 2, 2026 02:22 PM

മകനെ കേസിൽ നിന്ന് ഒഴിവാക്കാൻ ബിജെപി നേതാക്കൾ ലക്ഷങ്ങൾ വാങ്ങി; ഓഫീസിന് മുന്നിൽ ദമ്പതികളുടെ കുത്തിയിരുപ്പ് സമരം

ബിജെപി നേതാക്കാൾ പണംതട്ടിയെടുത്തു; ബിജെപി ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരവുമായി...

Read More >>
Top Stories

News Roundup