ശബരിമല സ്വർണ്ണക്കൊള്ള: മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാറിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള: മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാറിന് ജാമ്യം
Feb 2, 2026 11:53 AM | By Susmitha Surendran

(https://truevisionnews.com/)  ശബരിമല സ്വർണ്ണക്കൊള്ള കേസിൽ , മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാറിന് ജാമ്യം. രണ്ടു കേസുകളിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യപേക്ഷയിൽ ബുധനാഴ്ച്ച വിജിലൻസ് കോടതി വാദം കേൾക്കും. ദ്വാരപാലക ശിൽപ്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരര് ജാമ്യപേക്ഷ സമർപ്പിച്ചു.

എൻ വാസുവിനെ 14 ദിവസത്തേയ്ക്ക് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരത്തെ ദ്വാരപാലക പാളി കേസുകളിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു.

അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായി സാഹചര്യത്തിൽ കട്ടിളപ്പാളി കേസിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആവശ്യം.

Sabarimala gold robbery: Former executive officer DSudheesh Kumar granted bail

Next TV

Related Stories
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ അനുവദിച്ചു

Feb 2, 2026 01:17 PM

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ അനുവദിച്ചു

പെരിയ ഇരട്ടക്കൊലക്കേസ്, പ്രതിക്ക് വീണ്ടും പരോൾ...

Read More >>
കണ്ണൂരിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു

Feb 2, 2026 01:09 PM

കണ്ണൂരിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു

കണ്ണൂരിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു...

Read More >>
ബേക്കലിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്ന് സംശയം

Feb 2, 2026 12:55 PM

ബേക്കലിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്ന് സംശയം

ബേക്കലിൽ 4 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ, മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്ന്...

Read More >>
കല്യാണം ഉഷാറായി, പക്ഷേ പണി പാളി....!  പാനൂരിൽ കല്യാണ വീട്ടിലെ മാലിന്യങ്ങൾ കത്തിച്ചു; വീട്ടുടമയ്ക്ക് പിഴ ചുമത്തി

Feb 2, 2026 12:45 PM

കല്യാണം ഉഷാറായി, പക്ഷേ പണി പാളി....! പാനൂരിൽ കല്യാണ വീട്ടിലെ മാലിന്യങ്ങൾ കത്തിച്ചു; വീട്ടുടമയ്ക്ക് പിഴ ചുമത്തി

പാനൂരിൽ കല്യാണ വീട്ടിലെ മാലിന്യങ്ങൾ കത്തിച്ചു; വീട്ടുടമയ്ക്ക് പിഴ...

Read More >>
കോഴിക്കോട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി

Feb 2, 2026 12:32 PM

കോഴിക്കോട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി

കോഴിക്കോട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പ്രതിക്കായി ലുക്ക്...

Read More >>
സസ്പെൻസ് അവസാനിച്ചു; ബേപ്പൂരിൽ പി.വി അൻവർ തന്നെ, പ്രഖ്യാപനവുമായി കെപിസിസി

Feb 2, 2026 12:02 PM

സസ്പെൻസ് അവസാനിച്ചു; ബേപ്പൂരിൽ പി.വി അൻവർ തന്നെ, പ്രഖ്യാപനവുമായി കെപിസിസി

ബേപ്പൂർ മണ്ഡലത്തിൽ പി.വി അൻവർ സ്ഥാനാർഥിയാകും...

Read More >>
Top Stories

News Roundup