ആലപ്പുഴ: (https://truevisionnews.com/) കായംകുളത്ത് വിദ്യാർഥിയെ കാണാതായതായി പരാതി. ഏയ്ഞ്ചൽസ് എആർ സി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ശഹീം മുഹമ്മദിനെയാണ് കാണാതായത്. വിദ്യാർഥി നടന്നു പോകുന്ന സിസിടിവി പുറത്തുവന്നു. കുടുംബം കായംകുളം പൊലീസിൽ പരാതി നൽകി
A student has been reported missing in Kayamkulam.
































