'ഇന്നലെ വൈകിട്ട് കോഴിക്കോട്ടേക്ക് ബസ് കയറി പോയി'; പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി

'ഇന്നലെ വൈകിട്ട് കോഴിക്കോട്ടേക്ക് ബസ് കയറി പോയി'; പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി  പരാതി
Jan 31, 2026 02:26 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി . ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്.

വൈകീട്ട് നാലു മണിയോടെ കുട്ടി കോഴിക്കോട്ടേക്ക് ബസ് കയറി പോവുകയായിരുന്നു. ബന്ധുക്കളും സ്കൂൾ അധികൃതരും പൊലീസിൽ പരാതി നൽകി. കോഴിക്കോട് നന്മണ്ട ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് . ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും പത്താം ക്ലാസ് വിദ്യാർത്ഥികളും തമ്മിൽ കഴിഞ്ഞദിവസം സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

A 10th grade student has gone missing in Kozhikode.

Next TV

Related Stories
തർക്കം കലാശിച്ചത് വധശ്രമത്തിൽ; കോഴിക്കോട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം, പ്രതി  ഒളിവിൽ

Jan 31, 2026 04:40 PM

തർക്കം കലാശിച്ചത് വധശ്രമത്തിൽ; കോഴിക്കോട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം, പ്രതി ഒളിവിൽ

കോഴിക്കോട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം, പ്രതി ഒളിവിൽ...

Read More >>
'എ. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം'; എം.എ. ബേബിക്ക് തുറന്ന കത്തുമായി രമേശ് ചെന്നിത്തല

Jan 31, 2026 04:14 PM

'എ. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം'; എം.എ. ബേബിക്ക് തുറന്ന കത്തുമായി രമേശ് ചെന്നിത്തല

എ. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം, ; എം.എ. ബേബിക്ക് തുറന്ന കത്തുമായി രമേശ്...

Read More >>
Top Stories

News Roundup