വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ചികിത്സാപ്പിഴവ്; കുടുംബം ഇന്ന് പരാതി നൽകും

വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ചികിത്സാപ്പിഴവ്; കുടുംബം ഇന്ന് പരാതി നൽകും
Jan 26, 2026 07:16 AM | By Susmitha Surendran

തിരുവനന്തപുരം:(https://truevisionnews.com/) വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ കുടുംബം ഇന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയേക്കും. ഇ-മെയിൽ മുഖേനയായിരിക്കും കുടുംബം പരാതി നൽകുക.

ഗുരുതര ശ്വാസ തടസത്തെ തുടർന്ന് ബിസ്മിറിനെ ജനുവരി 19 ന് പുലർച്ചെയാണ് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ജീവനക്കാർ ഗേറ്റ് തുറക്കാൻ വൈകിയെന്നും കൃത്യസമയത്ത് പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.

ഗേറ്റ് അടച്ചത് പട്ടി അകത്ത് കയറാതിരിക്കാനാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. വിളപ്പിൽശാല മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയ കുടുംബം ഇന്ന് ഡിഎംഒക്കും പരാതി നൽകിയേക്കും. വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വകുപ്പ് ഡയക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Treatment failure at Vilappilsala Community Health Center; Family to file complaint today

Next TV

Related Stories
'എംഎം മണിയുടെ ഭീഷണിയിൽ തനിക്ക് പേടിയില്ല, നിയമ നടപടി സ്വീകരിക്കുന്നത് ആലോചനയിൽ’ - എസ് രാജേന്ദ്രൻ

Jan 26, 2026 08:27 AM

'എംഎം മണിയുടെ ഭീഷണിയിൽ തനിക്ക് പേടിയില്ല, നിയമ നടപടി സ്വീകരിക്കുന്നത് ആലോചനയിൽ’ - എസ് രാജേന്ദ്രൻ

'എംഎം മണിയുടെ ഭീഷണിയിൽ തനിക്ക് പേടിയില്ല, നിയമ നടപടി സ്വീകരിക്കുന്നത് ആലോചനയിൽ’ - എസ്...

Read More >>
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം;  രണ്ട് പേർക്ക് ദാരുണാന്ത്യം

Jan 26, 2026 07:55 AM

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം...

Read More >>
കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം: ഡ്രൈവർക്കും എട്ട് യാത്രക്കാർക്കും പരിക്ക്

Jan 26, 2026 07:37 AM

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം: ഡ്രൈവർക്കും എട്ട് യാത്രക്കാർക്കും പരിക്ക്

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച്...

Read More >>
അരുംകൊല...: തിരുവനന്തപുരം അരുവിപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തി

Jan 26, 2026 07:28 AM

അരുംകൊല...: തിരുവനന്തപുരം അരുവിപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം അരുവിപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദ്ദിച്ച്...

Read More >>
കളിക്കുന്നതിനിടയിൽ പന്ത് കടലിൽ വീണു, എടുക്കാൻ ഇറങ്ങിയ പതിനാറുകാരൻ മരിച്ചു

Jan 26, 2026 06:59 AM

കളിക്കുന്നതിനിടയിൽ പന്ത് കടലിൽ വീണു, എടുക്കാൻ ഇറങ്ങിയ പതിനാറുകാരൻ മരിച്ചു

കളിക്കുന്നതിനിടയിൽ പന്ത് കടലിൽ വീണു, എടുക്കാൻ ഇറങ്ങിയ പതിനാറുകാരൻ...

Read More >>
Top Stories