കിളിമാനൂര്‍ വാഹനാപകടം: ജീപ്പ് ഓടിച്ചത് ഉടമ വിഷ്ണു തന്നെയെന്ന് പൊലീസ് കണ്ടെത്തല്‍

കിളിമാനൂര്‍ വാഹനാപകടം: ജീപ്പ് ഓടിച്ചത് ഉടമ വിഷ്ണു തന്നെയെന്ന് പൊലീസ് കണ്ടെത്തല്‍
Jan 26, 2026 07:04 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) കിളിമാനൂര്‍ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജീപ്പ് ഓടിച്ചത് ഉടമ വിഷ്ണു തന്നെയെന്ന് പൊലീസ് കണ്ടെത്തി. അപകടസമയത്ത് വിഷ്ണു മദ്യലഹരിയിലായിരുന്നു.

സുഹൃത്ത് സജിനെ കഴക്കൂട്ടത്ത് ഇറക്കി മടങ്ങവേയാണ് അപകടമുണ്ടായത്. കഴക്കൂട്ടം മുതലാണ് വിഷ്ണു ജീപ്പ് ഓടിക്കാന്‍ തുടങ്ങിയത്. വിഷ്ണുവിനെ നാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

കഴിഞ്ഞ ദിവസമാണ് വിഷ്ണു പിടിയിലായത്. നെയ്യാറ്റിന്‍കരയില്‍ നിന്നും ആറ്റിങ്ങല്‍ ഡിവൈഎസ്പി സ്ക്വോഡാണ് പ്രതിയെ പിടികൂടിയത്. വാഹനം ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു വിഷ്ണു.

അതേസമയം വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന പേരിലാണ് നടപടി.

എസ്എച്ച്ഒ ബി ജയന്‍, എസ്‌ഐ അരുണ്‍, ജിഎസ്‌ഐ ഷജിം എന്നിവര്‍ക്ക് എതിരെയാണ് നടപടി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായെന്നും അപകടത്തിന്റെ ഗൗരവം തിരിച്ചറിയുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

More information has been released on the Kilimanoor accident.

Next TV

Related Stories
'എംഎം മണിയുടെ ഭീഷണിയിൽ തനിക്ക് പേടിയില്ല, നിയമ നടപടി സ്വീകരിക്കുന്നത് ആലോചനയിൽ’ - എസ് രാജേന്ദ്രൻ

Jan 26, 2026 08:27 AM

'എംഎം മണിയുടെ ഭീഷണിയിൽ തനിക്ക് പേടിയില്ല, നിയമ നടപടി സ്വീകരിക്കുന്നത് ആലോചനയിൽ’ - എസ് രാജേന്ദ്രൻ

'എംഎം മണിയുടെ ഭീഷണിയിൽ തനിക്ക് പേടിയില്ല, നിയമ നടപടി സ്വീകരിക്കുന്നത് ആലോചനയിൽ’ - എസ്...

Read More >>
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം;  രണ്ട് പേർക്ക് ദാരുണാന്ത്യം

Jan 26, 2026 07:55 AM

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം...

Read More >>
കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം: ഡ്രൈവർക്കും എട്ട് യാത്രക്കാർക്കും പരിക്ക്

Jan 26, 2026 07:37 AM

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം: ഡ്രൈവർക്കും എട്ട് യാത്രക്കാർക്കും പരിക്ക്

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച്...

Read More >>
അരുംകൊല...: തിരുവനന്തപുരം അരുവിപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തി

Jan 26, 2026 07:28 AM

അരുംകൊല...: തിരുവനന്തപുരം അരുവിപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം അരുവിപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദ്ദിച്ച്...

Read More >>
വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ചികിത്സാപ്പിഴവ്; കുടുംബം ഇന്ന് പരാതി നൽകും

Jan 26, 2026 07:16 AM

വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ചികിത്സാപ്പിഴവ്; കുടുംബം ഇന്ന് പരാതി നൽകും

വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ചികിത്സാപ്പിഴവ്; കുടുംബം ഇന്ന് പരാതി...

Read More >>
കളിക്കുന്നതിനിടയിൽ പന്ത് കടലിൽ വീണു, എടുക്കാൻ ഇറങ്ങിയ പതിനാറുകാരൻ മരിച്ചു

Jan 26, 2026 06:59 AM

കളിക്കുന്നതിനിടയിൽ പന്ത് കടലിൽ വീണു, എടുക്കാൻ ഇറങ്ങിയ പതിനാറുകാരൻ മരിച്ചു

കളിക്കുന്നതിനിടയിൽ പന്ത് കടലിൽ വീണു, എടുക്കാൻ ഇറങ്ങിയ പതിനാറുകാരൻ...

Read More >>
Top Stories