'സോണിയ ​ഗാന്ധി, അടൂർ പ്രകാശ് പരനാറി'; വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ഡിവൈഎഫ്ഐ നേതാവിൻ്റെ ഓഡിയോ സന്ദേശം; പരാതി

'സോണിയ ​ഗാന്ധി, അടൂർ പ്രകാശ് പരനാറി'; വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ഡിവൈഎഫ്ഐ നേതാവിൻ്റെ ഓഡിയോ സന്ദേശം; പരാതി
Jan 25, 2026 11:17 AM | By Susmitha Surendran

കോഴിക്കോട്:(https://truevisionnews.com/) വാട്സ്ആപ്പ് ​ഗ്രൂപ്പിൽ സോണിയാ ഗാന്ധിയെയും അടൂർ പ്രകാശിനേയും അധിക്ഷേപിച്ച് ഡിവൈഎഫ്ഐ നേതാവ് നേതാവ് ഓഡിയോ സന്ദേശം പങ്കുവെച്ചതായി പരാതി.

ഡിവൈഎഫ്ഐ നേതാവിനെതിരെ യൂത്ത് കോൺ​ഗ്രസ് മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡിവൈഎഫ്ഐ കാരശ്ശേരി നോർത്ത് മേഖല സെക്രട്ടറി പുഷ്കിൻ സി എമ്മിനെതിരെയാണ് യൂത്ത് കോൺ​ഗ്രസ് പരാതി നൽകിയത്.

കാരശ്ശേരി കാരമൂല നാട്ടുകൂട്ടം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബരിമല സ്വർണ്ണ കൊള്ള വിഷയത്തിൽ കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധി, അടൂർ പ്രകാശ് പരനാറി എന്ന് വിളിച്ചു അധിക്ഷേപിച്ചു എന്നാണ് പരാതി.

ഐ ടി ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡൻ്റ് നിഷാദ് വിച്ചി പരാതി നൽകിയിരിക്കുന്നത്.

DYFI leader's audio message in WhatsApp group insulting Sonia Gandhi and Adoor Prakash; Complaint

Next TV

Related Stories
 തേങ്ങയിടുന്നതിനായി തെങ്ങില്‍ കയറുന്നതിനിടെ തെങ്ങ് കടപുഴകി വീണു;  തൊഴിലാളി മരിച്ചു

Jan 25, 2026 02:30 PM

തേങ്ങയിടുന്നതിനായി തെങ്ങില്‍ കയറുന്നതിനിടെ തെങ്ങ് കടപുഴകി വീണു; തൊഴിലാളി മരിച്ചു

തെങ്ങില്‍ കയറുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു....

Read More >>
'ശബരിമലയിലെ സ്വർണം കട്ടയാളും വാങ്ങിയയാളും ഫോട്ടോയെടുത്തത് സോണിയ ഗാന്ധിക്കൊപ്പം'

Jan 25, 2026 01:22 PM

'ശബരിമലയിലെ സ്വർണം കട്ടയാളും വാങ്ങിയയാളും ഫോട്ടോയെടുത്തത് സോണിയ ഗാന്ധിക്കൊപ്പം'

' ശബരിമലയിലെ സ്വർണം കട്ടയാളും വാങ്ങിയയാളും ഫോട്ടോയെടുത്തത് സോണിയ ഗാന്ധിക്കൊപ്പം'- വി....

Read More >>
മൃതദേഹം പഴകിയ നിലയിൽ; സ്വകാര്യ കെട്ടിടത്തിൽ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

Jan 25, 2026 12:26 PM

മൃതദേഹം പഴകിയ നിലയിൽ; സ്വകാര്യ കെട്ടിടത്തിൽ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

സ്വകാര്യ കെട്ടിടത്തിൽ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍ ...

Read More >>
ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സ‌ർ ട്രക്കും കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

Jan 25, 2026 12:05 PM

ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സ‌ർ ട്രക്കും കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സ‌ർ ട്രക്കും കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്...

Read More >>
Top Stories

News Roundup