റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടം; വിമുക്തഭടന് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടം; വിമുക്തഭടന് ദാരുണാന്ത്യം
Jan 24, 2026 07:07 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടം. വിമുക്തഭടൻ മരിച്ചു. അഴിക്കോട് മസ്ജിദ് നഗർ രഹ്ന മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ഇസ്മായിൽ (83) ആണ് മരിച്ചത്.

ഇന്ന് രാവിലെ അഴിക്കോട് ജംക്ഷനിൽ റോഡ് മുറിച്ച് കടക്കാനായി നിൽക്കുന്നതിനിടെയാണ് അപകടം നടന്നത്. തലയ്ക്ക് ഗുരുതര പരുക്കേറ്റതോടെ ഉടൻ ‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഭാര്യ: ജമീല ബീവി. മകൾ: സിമി. മരുമകൻ: നിസാം . 

Ex-soldier dies in car accident while crossing road

Next TV

Related Stories
വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിർമാണോദ്ഘാടനം ഇന്ന്

Jan 24, 2026 08:39 AM

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിർമാണോദ്ഘാടനം ഇന്ന്

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിർമാണോദ്ഘാടനം...

Read More >>
ദാരുണം ...: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

Jan 24, 2026 08:11 AM

ദാരുണം ...: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

കഴക്കൂട്ടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ്...

Read More >>
20 കോടി ആർക്ക്? ഇനി മണിക്കൂറുകൾ മാത്രം ! 20 കോടിയുടെ ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് 2 മണിക്ക്

Jan 24, 2026 08:06 AM

20 കോടി ആർക്ക്? ഇനി മണിക്കൂറുകൾ മാത്രം ! 20 കോടിയുടെ ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് 2 മണിക്ക്

ക്രിസ്മസ്- പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിന്...

Read More >>
തൊണ്ടിമുതൽ കേസ്; ആന്‍റണി രാജുവിൻ്റെ ഹരജി ഇന്ന് പരിഗണിക്കും

Jan 24, 2026 07:41 AM

തൊണ്ടിമുതൽ കേസ്; ആന്‍റണി രാജുവിൻ്റെ ഹരജി ഇന്ന് പരിഗണിക്കും

തൊണ്ടിമുതൽ കേസിൽ, ആന്‍റണി രാജുവിൻ്റെ ഹരജി ഇന്ന്...

Read More >>
Top Stories