കോഴിക്കോട്: ( www.truevisionnews.com ) കൊയിലാണ്ടി വിയ്യൂരിൽ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. കളത്തില്‍കടവ് സ്വദേശി ലൈജുവാണ് മരിച്ചത്. ഇയാൾ വീട്ടില്‍ തനിച്ച് താമസിച്ചു വരികയായിരുന്നു. ഇയാളുടെ സഹോദരന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഛര്‍ദ്ദിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊയിലാണ്ടി പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
Young man found dead inside house in Koyilandy, Kozhikode

































