കണ്ണൂർ : (https://truevisionnews.com/) പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ പ്യൂൺ തൂങ്ങി മരിച്ച നിലയിൽ. പാനൂർ സ്വദേശി ഷിബിൻ (35) ആണ് മരിച്ചത്.
പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടത്തിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. തുടർന്ന് സ്കൂൾ വിട്ടു. ഷിബിൻ ബി എൽ ഒ ആണെന്നും പറയപ്പെടുന്നുണ്ട്. പാനൂർ പൊലീസ് സ്ഥലത്തെത്തി. .
Peon commits suicide in school building in Panur, Kannur































