കോട്ടയം: ( www.truevisionnews.com ) കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയിൽ കൂട്ടത്തല്ല്. രോഗികളും സഹായികളും തമ്മിലാണ് ഏറ്റുമുട്ടിയത്. നാശനഷ്ടമോ ജീവനക്കാർക്ക് പരിക്കോ ഒന്നും ഉണ്ടായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിക്രമത്തിൽ ആർഎംഒ ഡോ. ബിജു ഫിലിപ്പ് വൈക്കം പൊലീസിൽ പരാതി നൽകി.
There was a fight between patients and staff at Vaikom Taluk Hospital

































