പനിയും ഛർദ്ദിയും ബാധിച്ച വടകര സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു; വിഷം അകത്തുചെന്നെന്ന് നിഗമനം

പനിയും ഛർദ്ദിയും ബാധിച്ച വടകര സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു; വിഷം അകത്തുചെന്നെന്ന് നിഗമനം
Jan 13, 2026 12:38 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) പനിയും ഛർദ്ദിയും ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പ്ലസ്‌വൺ വിദ്യാർഥിനി മരിച്ചു. വടകര സ്വദേശി ഫൈസലിന്റെ മകൾ ദാന ഇഷാനാണ് (16) മരിച്ചത്.

വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് സംശയിക്കുന്നു. ഞായറാഴ്ചയാണ് ദാന ഇഷാന് പനിയും ഛർദ്ദിയുമുണ്ടായത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് വടകരയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു.

വിഷം ഉള്ളിൽച്ചെന്ന് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ. വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Vadakara native suffering from fever and vomiting dies while undergoing treatment

Next TV

Related Stories
 രാഹുലിന് ജാമ്യം ലഭിച്ചാൽ അതിജീവിതയുടെ ജീവൻ അപകടപ്പെടാൻ സാധ്യതയുണ്ട് - കസ്റ്റഡി അപേക്ഷയിൽ പൊലീസ്

Jan 13, 2026 03:25 PM

രാഹുലിന് ജാമ്യം ലഭിച്ചാൽ അതിജീവിതയുടെ ജീവൻ അപകടപ്പെടാൻ സാധ്യതയുണ്ട് - കസ്റ്റഡി അപേക്ഷയിൽ പൊലീസ്

രാഹുലിന് ജാമ്യം ലഭിച്ചാൽ അതിജീവിതയുടെ ജീവൻ അപകടപ്പെടാൻ സാധ്യതയുണ്ട് - കസ്റ്റഡി അപേക്ഷയിൽ...

Read More >>
പകൽ മാന്യൻ തന്നെ ...! ‘30 വർഷമായി വീട്ടമ്മയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി; സിപിഎം പ്രാദേശിക നേതാവിനെതിരേ കേസ്

Jan 13, 2026 02:27 PM

പകൽ മാന്യൻ തന്നെ ...! ‘30 വർഷമായി വീട്ടമ്മയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി; സിപിഎം പ്രാദേശിക നേതാവിനെതിരേ കേസ്

വീട്ടമ്മയ്ക്കെതിരെ ലൈംഗികാതിക്രമം, സിപിഎം പ്രാദേശിക നേതാവിനെതിരേ കേസ്....

Read More >>
തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ ടാങ്കറിൽ തീപിടുത്തം

Jan 13, 2026 01:56 PM

തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ ടാങ്കറിൽ തീപിടുത്തം

തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ ടാങ്കറിൽ...

Read More >>
കണ്ണൂർ പാനൂരിൽ 19കാരി കുഴഞ്ഞു വീണ് മരിച്ചു

Jan 13, 2026 01:32 PM

കണ്ണൂർ പാനൂരിൽ 19കാരി കുഴഞ്ഞു വീണ് മരിച്ചു

പാനൂരിൽ 19കാരി കുഴഞ്ഞു വീണ്...

Read More >>
Top Stories

News Roundup