കണ്ണൂർ പാനൂരിൽ 19കാരി കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ പാനൂരിൽ 19കാരി കുഴഞ്ഞു വീണ് മരിച്ചു
Jan 13, 2026 01:32 PM | By Susmitha Surendran

തലശ്ശേരി: (https://truevisionnews.com/)  കണ്ണൂർ പാനൂരിൽ പത്തൊമ്പത് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് ഫാത്തിമ റെന ആണ് മരിച്ചത്.

പൂക്കോത്തുള്ള കമ്പ്യൂട്ടർ സെന്ററിൽ എത്തിയ പെൺകുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

19-year-old girl collapses and dies in Panur

Next TV

Related Stories
പകൽ മാന്യൻ തന്നെ ...! ‘30 വർഷമായി വീട്ടമ്മയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി; സിപിഎം പ്രാദേശിക നേതാവിനെതിരേ കേസ്

Jan 13, 2026 02:27 PM

പകൽ മാന്യൻ തന്നെ ...! ‘30 വർഷമായി വീട്ടമ്മയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി; സിപിഎം പ്രാദേശിക നേതാവിനെതിരേ കേസ്

വീട്ടമ്മയ്ക്കെതിരെ ലൈംഗികാതിക്രമം, സിപിഎം പ്രാദേശിക നേതാവിനെതിരേ കേസ്....

Read More >>
തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ ടാങ്കറിൽ തീപിടുത്തം

Jan 13, 2026 01:56 PM

തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ ടാങ്കറിൽ തീപിടുത്തം

തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ ടാങ്കറിൽ...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് അനുമതി, എ പത്മകുമാറിന്റെ ജാമ്യം ഹൈകോടതി നിഷേധിച്ചു

Jan 13, 2026 12:50 PM

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് അനുമതി, എ പത്മകുമാറിന്റെ ജാമ്യം ഹൈകോടതി നിഷേധിച്ചു

തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് അനുമതി,എ പത്മകുമാറിന് ഹൈക്കോടതി ജാമ്യം...

Read More >>
Top Stories

News Roundup