ഒരു രക്ഷയില്ല ...: തുടർച്ചയായി അഞ്ചാംദിനവും സ്വർണവില മുകളിലേക്ക്

 ഒരു രക്ഷയില്ല ...: തുടർച്ചയായി അഞ്ചാംദിനവും സ്വർണവില മുകളിലേക്ക്
Jan 13, 2026 10:20 AM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) തുടർച്ചയായി അഞ്ചാംദിനവും സംസ്ഥാനത്ത് സ്വർണവില കൂടി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 13065 രൂപയും പവന് 1,04,520 രൂപയുമായി. എക്കാലത്തെയും ഉയർന്ന വിലയാണിത്.

18 കാരറ്റ് സ്വർണവില 25 രൂപ കൂടി 10840 രൂപയായി. വെള്ളി വില ഗ്രാമിന് അഞ്ച് രൂപ കൂടി 275 രൂപയായി. ഇന്നലെ സ്വർണം ഗ്രാമിന് 155 രൂപ വർധിച്ചിരുന്നു. പവന് 1240 രൂപ കൂടി 1,04,240 രൂപയായിരുന്നു വില.

Gold price in the state

Next TV

Related Stories
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വൻ പ്രതിഷേധം; ​വൈ​ദ്യപരിശോധനയ്ക്ക് ശേഷം കോടതിയിലെത്തിച്ചു

Jan 13, 2026 12:15 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വൻ പ്രതിഷേധം; ​വൈ​ദ്യപരിശോധനയ്ക്ക് ശേഷം കോടതിയിലെത്തിച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വൻ പ്രതിഷേധം; ​വൈ​ദ്യപരിശോധനയ്ക്ക് ശേഷം...

Read More >>
'രാഷ്ട്രീയ ആവേശത്തിൽ പറയുന്നതല്ല, തെരുവ് നായയെ കൈകാര്യം ചെയ്യുന്ന രീതിയിൽ എ കെ ബാലനെ കൈകാര്യം ചെയ്യണം'

Jan 13, 2026 12:07 PM

'രാഷ്ട്രീയ ആവേശത്തിൽ പറയുന്നതല്ല, തെരുവ് നായയെ കൈകാര്യം ചെയ്യുന്ന രീതിയിൽ എ കെ ബാലനെ കൈകാര്യം ചെയ്യണം'

എ കെ ബാലനെതിരെ യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ. ...

Read More >>
മരണം പാഞ്ഞടുത്ത നിമിഷം ; ലോറി ടയർ കടയിലേക്ക് ഇരച്ചുകയറി, ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jan 13, 2026 12:04 PM

മരണം പാഞ്ഞടുത്ത നിമിഷം ; ലോറി ടയർ കടയിലേക്ക് ഇരച്ചുകയറി, ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ലോറി ടയർ കടയിലേക്ക് ഇരച്ചുകയറി ജീവനക്കാർ രക്ഷപ്പെട്ടത്...

Read More >>
വിഴിഞ്ഞം പിടിച്ചെടുത്ത് യുഡിഎഫ്; കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി

Jan 13, 2026 11:40 AM

വിഴിഞ്ഞം പിടിച്ചെടുത്ത് യുഡിഎഫ്; കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ് പിടിച്ചെടുത്ത്...

Read More >>
 'വിലാസമുൾപ്പെടെ വെച്ച്  പുതിയ പരാതിക്കാരിക്ക് നേരെ സൈബർ അധിക്ഷേപം'; കേസെടുക്കാൻ ഡിജിപിയുടെ നിർദ്ദേശം

Jan 13, 2026 11:25 AM

'വിലാസമുൾപ്പെടെ വെച്ച് പുതിയ പരാതിക്കാരിക്ക് നേരെ സൈബർ അധിക്ഷേപം'; കേസെടുക്കാൻ ഡിജിപിയുടെ നിർദ്ദേശം

'വിലാസമുൾപ്പെടെ വെച്ച് പുതിയ പരാതിക്കാരിക്ക് നേരെ സൈബർ അധിക്ഷേപം'; കേസെടുക്കാൻ ഡിജിപിയുടെ...

Read More >>
Top Stories

News Roundup