'ഇതെന്തിന് ഒഴിവാക്കി?' സർവ്വം മായ'യിലെ ഡിലീറ്റഡ് വീഡിയോ വൈറലാകുന്നു!

'ഇതെന്തിന് ഒഴിവാക്കി?' സർവ്വം മായ'യിലെ ഡിലീറ്റഡ് വീഡിയോ വൈറലാകുന്നു!
Jan 12, 2026 03:32 PM | By Krishnapriya S R

[moviemax.in]  അഖിൽ സത്യൻ-നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'സർവ്വം മായ'യിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറക്കാർ. നിവിൻ്റെ കഥാപാത്രം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന രംഗമാണ് വിഡിയോയിൽ കാണാനാകുക.

രസകരമായ നിമിഷങ്ങളുള്ള ഈ രംഗം എന്തിന് നീക്കം ചെയ്തുവെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഈ രംഗത്തിൽ അഭിനയിച്ചവരുടെ വിഷമം എന്തായിരിക്കും', 'നിവിനോട് കാർ 'തിരിച്ച് വരുന്നു' എന്ന് പറഞ്ഞ കുട്ടിയൊക്കെ അവരുടെ സീൻ കാണാൻ കൊതിച്ച് തിയറ്ററിൽ വന്നിട്ടുണ്ടാകില്ലേ?',

'ഈ സീനിൽ അഭിനയിച്ചവർക്ക് ഒരുപാട് സന്തോഷം ആയിക്കാണും.എന്നാലും സിനിമയിൽ വരാതിരുന്നപ്പോൾ ഒരുപാട് വിഷമിച്ചിട്ടുണ്ടാകും' എന്നൊക്കെയാണ് പ്രേക്ഷക കമന്റുകൾ. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്‌ത ചിത്രമാണ് 'സർവ്വം മായ'.

മലയാള സിനിമയിലെ എവർഗ്രീൻ കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'യ്ക്കുണ്ട്. ക്രിസ്‌മസ് റിലീസായി ഡിസംബർ 25 ന് റിലീസായ സിനിമ ആദ്യ ദിവസം മുതൽ മികച്ച പ്രതികരണങ്ങളുമായാണ് മുന്നോട്ടു പോയത്.

The deleted video from 'Sarvam Maya' goes viral!

Next TV

Related Stories
എനിക്ക് കമ്മ്യൂണിസത്തോട് ചായ്‌വുണ്ട്, ആളുകളുടെ ദേഷ്യത്തിന് കാരണവും അതാണ്

Jan 12, 2026 05:13 PM

എനിക്ക് കമ്മ്യൂണിസത്തോട് ചായ്‌വുണ്ട്, ആളുകളുടെ ദേഷ്യത്തിന് കാരണവും അതാണ്" തുറന്നുപറഞ്ഞ് നിഖില വിമൽ

കമ്മ്യൂണിസത്തോട് ചായ്‌വുണ്ട്, ആളുകളുടെ ദേഷ്യത്തിന് കാരണവും അതാണ്"തുറന്നുപറഞ്ഞ് നിഖില...

Read More >>
'ഒരു വയനാടൻ പ്രണയകഥ' ജനുവരി 16-ന് തിയേറ്ററുകളിലേക്ക് എത്തും

Jan 12, 2026 04:16 PM

'ഒരു വയനാടൻ പ്രണയകഥ' ജനുവരി 16-ന് തിയേറ്ററുകളിലേക്ക് എത്തും

'ഒരു വയനാടൻ പ്രണയകഥ' ജനുവരി 16-ന് തിയേറ്ററുകളിലേക്ക്...

Read More >>
Top Stories