'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തറവാട് സ്വത്താണോ?; കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ പോസ്റ്ററുകൾ, പ്രത്യക്ഷപ്പെട്ടത് ഗ്രീൻ ആർമി എന്ന പേരിൽ

'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തറവാട് സ്വത്താണോ?; കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ പോസ്റ്ററുകൾ, പ്രത്യക്ഷപ്പെട്ടത് ഗ്രീൻ ആർമി എന്ന പേരിൽ
Dec 26, 2025 10:32 AM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി പോസ്റ്റര്‍. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തെച്ചൊല്ലിയാണ് വിമർശനം. 'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ സഹോദരി പുത്രന് തീറെഴുതി കൊടുക്കാൻ എന്നാണ് പോസ്റ്ററിൽ' കുറിച്ചിരിക്കുന്നത്.

ഗ്രീൻ ആർമി വേങ്ങര എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. വേങ്ങരയിലും പരിസരപ്രദേശത്തുമാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. "യൂത്ത് ലീഗ് പ്രവർത്തകന്റെ വാഹനത്തിൽ കഞ്ചാവ് വെച്ച് അറസ്റ്റിലായ ക്രൂരനും മാഫിയ തലവനുമായ അബുതാഹിറിനെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകുന്നതിലൂടെ എന്ത് സന്ദേശമാണ് കുഞ്ഞാപ്പ നൽകുന്നത്. യൂത്ത് ലീഗ് പ്രവർത്തകർ ഒരിക്കലും ഇത് അംഗീകരിക്കില്ലെന്നും പാർട്ടി പ്രവർത്തന പരിചയവും അനുഭവ സമ്പത്തും പരിചയവും ഉള്ള മുതിർന്ന ആളുകളെ തഴയുന്നത് അംഗീകരിക്കില്ല" പോസ്റ്ററിൽ പറയുന്നു.

posters against pk kunhalikutty in vengara

Next TV

Related Stories
ശബരിമല സ്വർണ മോഷണ കേസ്: എസ് ഐ ടി സംഘം ഡിണ്ടിഗലിൽ

Dec 26, 2025 12:07 PM

ശബരിമല സ്വർണ മോഷണ കേസ്: എസ് ഐ ടി സംഘം ഡിണ്ടിഗലിൽ

ശബരിമല സ്വർണ മോഷണ കേസ്: എസ് ഐ ടി സംഘം...

Read More >>
വി.കെ.മിനിമോൾ കൊച്ചി മേയർ; പാലായിൽ 21കാരി ദിയ നഗരസഭ അധ്യക്ഷ

Dec 26, 2025 11:52 AM

വി.കെ.മിനിമോൾ കൊച്ചി മേയർ; പാലായിൽ 21കാരി ദിയ നഗരസഭ അധ്യക്ഷ

വി.കെ.മിനിമോൾ കൊച്ചി മേയർ; പാലായിൽ 21കാരി ദിയ നഗരസഭ...

Read More >>
സോണിയ ഗാന്ധി -പോറ്റി ചിത്ര വിവാദം; പിണറായിയുടേത് വില കുറഞ്ഞ ആരോപണം - വി ഡി സതീശന്‍

Dec 26, 2025 11:43 AM

സോണിയ ഗാന്ധി -പോറ്റി ചിത്ര വിവാദം; പിണറായിയുടേത് വില കുറഞ്ഞ ആരോപണം - വി ഡി സതീശന്‍

സോണിയ-പോറ്റി ചിത്ര വിവാദം; പിണറായിയുടേത് വില കുറഞ്ഞ ആരോപണമെന്ന് വി ഡി...

Read More >>
19 കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പെൺകുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Dec 26, 2025 11:11 AM

19 കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പെൺകുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

19 കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പെൺകുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്...

Read More >>
നിയുക്ത മേയർ വി വി രാജേഷിന് ആശംസ; ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Dec 26, 2025 11:03 AM

നിയുക്ത മേയർ വി വി രാജേഷിന് ആശംസ; ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

നിയുക്ത മേയർ വി വി രാജേഷിന് ആശംസ, ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി...

Read More >>
Top Stories

News Roundup