ഒറ്റയടിക്ക് കൂടിയത് 560 രൂപ ! തുടർച്ചയായി ആറാം ദിനവും സ്വർണവില കുതിച്ചുയർന്നു

ഒറ്റയടിക്ക് കൂടിയത് 560 രൂപ ! തുടർച്ചയായി ആറാം ദിനവും സ്വർണവില കുതിച്ചുയർന്നു
Dec 26, 2025 10:24 AM | By Susmitha Surendran

തിരുവനന്തപുരം : (https://truevisionnews.com/) കേരളത്തിൽ തുടർച്ചയായി ആറാം ദിനവും സ്വർണവില കുതിച്ചുയർന്നു. ഇന്ന്  ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയും പവന് 560 രൂപ കൂടി 1,02,680 രൂപയുമായി. എക്കാലത്തെയും ഏറ്റവും ഉയർന്ന വിലയാണിത്.

ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഗ്രാമിന് 12,765 രൂപയും പവന് 1,02,120 രൂപയുമായിരുന്നു ക്രിസ്മസ് ദിനത്തിലെ സ്വർണവില. വെള്ളി വിലയും റെക്കോഡുകൾ ഭേദിച്ച് കുതിക്കുകയാണ്. ഗ്രാമിന് 10 രൂപ കൂടി 240 രൂപയാണ് ഇന്നത്തെ വില.

ബുധനാഴ്ച കേരളത്തിൽ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കൂടിയിരുന്നു. 1,01,880 രൂപയായിരുന്നു പവൻ വില. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഇന്ന് ഗ്രാമിന് 55 രൂപയുടെയും 14 കാരറ്റിന് 45 രൂപയുടെയും വർധനവുണ്ടായി.

Today's gold price

Next TV

Related Stories
ശബരിമല സ്വർണ മോഷണ കേസ്: എസ് ഐ ടി സംഘം ഡിണ്ടിഗലിൽ

Dec 26, 2025 12:07 PM

ശബരിമല സ്വർണ മോഷണ കേസ്: എസ് ഐ ടി സംഘം ഡിണ്ടിഗലിൽ

ശബരിമല സ്വർണ മോഷണ കേസ്: എസ് ഐ ടി സംഘം...

Read More >>
വി.കെ.മിനിമോൾ കൊച്ചി മേയർ; പാലായിൽ 21കാരി ദിയ നഗരസഭ അധ്യക്ഷ

Dec 26, 2025 11:52 AM

വി.കെ.മിനിമോൾ കൊച്ചി മേയർ; പാലായിൽ 21കാരി ദിയ നഗരസഭ അധ്യക്ഷ

വി.കെ.മിനിമോൾ കൊച്ചി മേയർ; പാലായിൽ 21കാരി ദിയ നഗരസഭ...

Read More >>
സോണിയ ഗാന്ധി -പോറ്റി ചിത്ര വിവാദം; പിണറായിയുടേത് വില കുറഞ്ഞ ആരോപണം - വി ഡി സതീശന്‍

Dec 26, 2025 11:43 AM

സോണിയ ഗാന്ധി -പോറ്റി ചിത്ര വിവാദം; പിണറായിയുടേത് വില കുറഞ്ഞ ആരോപണം - വി ഡി സതീശന്‍

സോണിയ-പോറ്റി ചിത്ര വിവാദം; പിണറായിയുടേത് വില കുറഞ്ഞ ആരോപണമെന്ന് വി ഡി...

Read More >>
19 കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പെൺകുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Dec 26, 2025 11:11 AM

19 കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പെൺകുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

19 കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പെൺകുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്...

Read More >>
നിയുക്ത മേയർ വി വി രാജേഷിന് ആശംസ; ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Dec 26, 2025 11:03 AM

നിയുക്ത മേയർ വി വി രാജേഷിന് ആശംസ; ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

നിയുക്ത മേയർ വി വി രാജേഷിന് ആശംസ, ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി...

Read More >>
Top Stories

News Roundup