അവധിക്ക് നാട്ടിലെത്തിയ പട്ടാളക്കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

അവധിക്ക് നാട്ടിലെത്തിയ പട്ടാളക്കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
Dec 17, 2025 01:49 PM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/) അവധിക്ക് നാട്ടിലെത്തിയ പട്ടാളക്കാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂര്‍ മൂത്തേടം കുറ്റിക്കാട് സ്വദേശി ജസന്‍ സാമുവലാണ് (32) മരിച്ചത്.

ഛത്തീസ്‌ഗഡിൽ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. നാല് ദിവസം മുൻപാണ് ഇദ്ദേഹം എത്തിയത്. വീടിനുള്ളിൽ ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

പൊലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Soldier found dead inside house after returning home on leave

Next TV

Related Stories
സിനിമ പ്രേമികൾക്ക് ആരോഗ്യ സുരക്ഷയൊരുക്കി മെഡിക്കൽ എയ്ഡ് പോസ്റ്റ്‌

Dec 17, 2025 03:13 PM

സിനിമ പ്രേമികൾക്ക് ആരോഗ്യ സുരക്ഷയൊരുക്കി മെഡിക്കൽ എയ്ഡ് പോസ്റ്റ്‌

സിനിമ പ്രേമികൾക്ക് ആരോഗ്യ സുരക്ഷയൊരുക്കി മെഡിക്കൽ എയ്ഡ് പോസ്റ്റ്‌, കേരള രാജ്യാന്തര ചലച്ചിത്ര...

Read More >>
കളിക്കുന്നതിനിടയിൽ പൊള്ളലേറ്റു; കണ്ണൂരിൽ ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരി  മരിച്ചു

Dec 17, 2025 03:01 PM

കളിക്കുന്നതിനിടയിൽ പൊള്ളലേറ്റു; കണ്ണൂരിൽ ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരി മരിച്ചു

കളിക്കുന്നതിനിടയിൽ പൊള്ളലേറ്റു; കണ്ണൂരിൽ ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരി ...

Read More >>
ദക്ഷിണ മൂകാംബിക ക്ഷേത്ര ശ്രീകോവിലിൽ കയറാൻ ദമ്പതിമാരുടെ ശ്രമം,  പിന്തിരിപ്പിച്ച്  മേൽശാന്തി

Dec 17, 2025 02:44 PM

ദക്ഷിണ മൂകാംബിക ക്ഷേത്ര ശ്രീകോവിലിൽ കയറാൻ ദമ്പതിമാരുടെ ശ്രമം, പിന്തിരിപ്പിച്ച് മേൽശാന്തി

ദക്ഷിണ മൂകാംബിക ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ കയറാൻ ശ്രമം, ദമ്പതിമാരെ...

Read More >>
 ശബരിമല സ്വർണക്കൊള്ള കേസ്: മുൻ എഒ ശ്രീകുമാർ അറസ്റ്റിൽ

Dec 17, 2025 02:30 PM

ശബരിമല സ്വർണക്കൊള്ള കേസ്: മുൻ എഒ ശ്രീകുമാർ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസ്: മുൻ എഒ ശ്രീകുമാർ...

Read More >>
 ശ്വാസംമുട്ടൽ കാരണം പാടാൻ കഴിയുന്നില്ലെന്ന് കുറ്റ്യാടി സ്വദേശിയുടെ വിഷമം; ആശുപത്രിയിൽ കൂടെ പാട്ടുപാടി ഡോ. സന്ദീപ്;  വീഡിയോ പങ്കുവച്ച് മന്ത്രി വീണാ ജോർജ്

Dec 17, 2025 02:03 PM

ശ്വാസംമുട്ടൽ കാരണം പാടാൻ കഴിയുന്നില്ലെന്ന് കുറ്റ്യാടി സ്വദേശിയുടെ വിഷമം; ആശുപത്രിയിൽ കൂടെ പാട്ടുപാടി ഡോ. സന്ദീപ്; വീഡിയോ പങ്കുവച്ച് മന്ത്രി വീണാ ജോർജ്

കുറ്റ്യാടി താലൂക്ക് ആശുപത്രി, രോഗിക്ക് ഒപ്പം പാട്ടുപാടുന്ന ഡോക്ടർ , വീഡിയോ പങ്കുവെച്ച് ആരോഗ്യമന്ത്രി...

Read More >>
കണ്ണൂരിൽ സി പി ഐ എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്;  ആർ എസ് എസ്സുകാർ പിടിയിൽ

Dec 17, 2025 02:00 PM

കണ്ണൂരിൽ സി പി ഐ എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; ആർ എസ് എസ്സുകാർ പിടിയിൽ

സി പി ഐ എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; ആർ എസ് എസ്സുകാർ...

Read More >>
Top Stories

News Roundup