കണ്ണൂരിൽ സി പി ഐ എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; ആർ എസ് എസ്സുകാർ പിടിയിൽ

കണ്ണൂരിൽ സി പി ഐ എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്;  ആർ എസ് എസ്സുകാർ പിടിയിൽ
Dec 17, 2025 02:00 PM | By Susmitha Surendran

കണ്ണൂർ : (https://truevisionnews.com/) സി പി ഐ എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ആർ എസ് എസ്സുകാർ പിടിയിൽ. തെരഞ്ഞെടുപ്പ് തലേ ദിവസം രാത്രി കണ്ണൂർ ചിറ്റാരിപറമ്പ് ചുണ്ടയിൽ വെച്ച് മാരകായുധങ്ങളുമായി സി പി ഐ എം പ്രവർത്തകൻ കെ നിവേദിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് രണ്ട് ആർ എസ് എസ് പ്രവർത്തകരെ കണ്ണവം പൊലീസ് അറസ്റ്റ്‌ ചെയ്തത്.

കൊലക്കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായ ചുണ്ടയിലെ റഷിൽ, രമിത്ത്, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അക്രമത്തിൽ മാനന്തേരി 14ാം മൈലിലെ കെ. നിവേദിന് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. റഷിലിനെ കാപ്പ നിയമ പ്രകാരം മുന്നേ നാടുകടത്തിയിരുന്നു.

Case of attempted murder of CPI(M) worker; RSS members arrested.

Next TV

Related Stories
കോഴിക്കോട് മേയർ ഒ.സദാശിവനാവും; ഡോ.ജയശ്രീ ഡെപ്യൂട്ടി മേയറാവും

Dec 17, 2025 04:01 PM

കോഴിക്കോട് മേയർ ഒ.സദാശിവനാവും; ഡോ.ജയശ്രീ ഡെപ്യൂട്ടി മേയറാവും

കോഴിക്കോട് മേയർ ഒ.സദാശിവൻ , ഡോ.ജയശ്രീ ഡെപ്യൂട്ടി...

Read More >>
'പോറ്റിയെ കേറ്റിയെ' പാട്ടിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും

Dec 17, 2025 04:00 PM

'പോറ്റിയെ കേറ്റിയെ' പാട്ടിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും

'പോറ്റിയെ കേറ്റിയെ' പാരഡി, സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷന്...

Read More >>
മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപ്പെട്ടു; ടയർ ഊരിത്തെറിച്ചു

Dec 17, 2025 03:48 PM

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപ്പെട്ടു; ടയർ ഊരിത്തെറിച്ചു

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപ്പെട്ടു; ടയർ...

Read More >>
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥി മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

Dec 17, 2025 03:41 PM

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥി മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

കോതമം​ഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥി...

Read More >>
'മോനെ ഷുഹൈബേ.. ഞാൻ ജയിച്ചടാ..'; തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദർശിച്ച് റിജിൽ മാക്കുറ്റി

Dec 17, 2025 03:23 PM

'മോനെ ഷുഹൈബേ.. ഞാൻ ജയിച്ചടാ..'; തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദർശിച്ച് റിജിൽ മാക്കുറ്റി

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി , ഷുഹൈബിന്റെ ഖബറിടം...

Read More >>
Top Stories

News Roundup