ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥി മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥി മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
Dec 17, 2025 03:41 PM | By Susmitha Surendran

ആലപ്പുഴ : (https://truevisionnews.com/) കോതമം​ഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു . തലവടി ആനപ്രമ്പാല്‍ കറത്തേരില്‍ കുന്നേല്‍ വീട്ടില്‍ കൊച്ചുമോന്റെ മകന്‍ വിഷ്ണു (21) ആണ് മരിച്ചത്.

അപകടത്തിൽ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു . തൃശൂര്‍ ചെന്ത്രാപ്പിന്നി കൊരാട്ടില്‍ ആദിത്യന്‍ (20), പത്തനംതിട്ട തെക്കുംതോട് ഒറ്റപ്ലാവുങ്കല്‍ ആരോമല്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി ഒന്‍പതരയോടെ കാരക്കുന്നം പള്ളിക്കു സമീപമാണ് അപകടം. മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടിലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

Student dies in lorry-bike collision in Kothamangalam

Next TV

Related Stories
 വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഷോക്കേറ്റു; കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം

Dec 17, 2025 04:43 PM

വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഷോക്കേറ്റു; കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം

കോന്നിയിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം, ഷോക്കേറ്റ് മരണം, കെഎസ്ഇബി താത്കാലിക ജീവനക്കാരൻ...

Read More >>
വീടൊഴിയാൻ സമ്മർദ്ദം ചെലുത്തി, തൃശ്ശൂരിൽ  ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Dec 17, 2025 04:41 PM

വീടൊഴിയാൻ സമ്മർദ്ദം ചെലുത്തി, തൃശ്ശൂരിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

വീടൊഴിയാൻ സമ്മർദ്ദം ചെലുത്തി, തൃശ്ശൂരിൽ ഗൃഹനാഥൻ ആത്മഹത്യ...

Read More >>
കോഴിക്കോട് മേയർ ഒ.സദാശിവനാവും; ഡോ.ജയശ്രീ ഡെപ്യൂട്ടി മേയറാവും

Dec 17, 2025 04:01 PM

കോഴിക്കോട് മേയർ ഒ.സദാശിവനാവും; ഡോ.ജയശ്രീ ഡെപ്യൂട്ടി മേയറാവും

കോഴിക്കോട് മേയർ ഒ.സദാശിവൻ , ഡോ.ജയശ്രീ ഡെപ്യൂട്ടി...

Read More >>
Top Stories